ഭാവി പറയും നിങ്ങളുടെ പെരുവിരൽ, രക്ഷപ്പെടുമോ ഇല്ലയോ എന്ന് അറിയണോ ഇതിൽ ഏതാണ് നിങ്ങളുടെ വിരൽ

നമസ്കാരം ഓരോ വ്യക്തിയുടെയും കൈപ്പത്തിയിലെ രേഖകളുമായി ബന്ധപ്പെട്ടിട്ടുള്ള ശാസ്ത്രം തന്നെയാണ് ഏകാശാസ്ത്രം എന്ന് പറയുന്നത് കൈപ്പത്തിയുടെ ആകൃതിയിൽ നിറം രേഖകൾ വലിപ്പം തുടങ്ങിയവയെല്ലാമാണ് ശാസ്ത്രത്തിൽ പറയുന്നത് ഇത്തരത്തിൽ നിരീക്ഷിക്കുന്നതിലൂടെ തന്നെ ഒരു വ്യക്തിയുടെ ഭാവി പ്രവചിക്കുവാൻ കഴിയുന്നതുമാണ് ഹസ്തരേഖാശാസ്ത്രത്തിൽ വളരെ പ്രധാനമായിട്ടും നാല് കാര്യങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള ഫലം തന്നെയാണ് പറയുന്നത് ഇവ കുടുംബ പശ്ചാത്തലം ദാമ്പത്യജീവിതം ആരോഗ്യം ഭാഗ്യം എന്നിവയെല്ലാം.

   

തന്നെയാണ് സാധാരണയായി തന്നെ ഇടതു കൈപ്പത്തി പൈതൃകം ആയിട്ടുള്ള വിവരങ്ങളും വലത് കൈപ്പത്തിയിൽ ജനന ശേഷമുള്ള വിവരങ്ങളും സൂചിപ്പിക്കുന്നതാണ് അതുകൊണ്ടുതന്നെ ഒരാളുടെ 80 ശതമാനം കാര്യങ്ങൾ വലതു കൈപ്പത്തികളിലൂടെയും 20 ശതമാനം കാര്യങ്ങൾ ഇടതു കൈപ്പത്തിയിലൂടെയും എല്ലാമാണ് പറയുന്നത് പുരുഷന്മാരുടെ വലതു കൈയും സ്ത്രീകളുടെ ഇടതു കൈകളുമാണ് രേഖ പരിശോധനയ്ക്കായി.

തന്നെ ഉപയോഗിക്കുന്നത് ഓരോ വ്യക്തിക്കും ഹസ്തരേഖയും കൈയുടെ പ്രിന്റ് പോലും വളരെയധികം വ്യത്യാസമുണ്ടാകുന്നത് തന്നെയാണ് ഒരു വ്യക്തിയുടെ പെരുവിരൽ വളരെയധികം പ്രാധാന്യമുള്ളത് തന്നെയാണ് അതുകൊണ്ടുതന്നെ മഹാഭാരതത്തിൽ തന്നെ ഏക വലിയ പെരുവിരൽ ഒരു ഗുരു ദക്ഷിണയായി തന്നെ ചോദിക്കുന്നതും ഹസ്തരേഖാശാസ്ത്രം അനുസരിച്ച് തന്നെ ഒരു വ്യക്തിയുടെ പേരു വിരൽ അടിസ്ഥാനമാക്കിക്കൊണ്ട് തന്നെ ആ വ്യക്തിയുടെ സ്വഭാവവും കവിയും എല്ലാം തിരിച്ചറിയാനായി കഴിയുന്നതു തന്നെയാണ് അതുകൊണ്ടുതന്നെ പെരുവിരലിനെ വളരെ വിലരീതിയിൽ പ്രാധാന്യം തന്നെ വന്നുചേരുന്നതും ആകുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.