തുരത്താൻ അടിപൊളി മാർഗം ഇതിലും നല്ല മാർഗ്ഗമില്ല കണ്ണീച്ചയെ തുരുത്താനായിട്ട്

ഇന്ന് ഞാനിവിടെ പറയാൻ പോകുന്നത് നമ്മുടെ വീട്ടിലെ ചക്ക മാങ്ങ അതുപോലെതന്നെ പഴം ഇതൊക്കെ സീസണാകുമ്പോൾ ചക്കയുടെ മാങ്ങയുടെയും സീസണാകുമ്പോൾ പറയേണ്ട ഈ ചെറിയ കകണ്ണ് ഈച്ച വരുന്ന ഒരു പ്രശ്നം കൊണ്ട് ചെറിയ ഈച്ചകൾ എത്രത്തോളം തന്നെ എന്തൊക്കെ ചെയ്തതെന്ന് നോക്കിയാലും ശരി അത് വളരെയധികം പ്രയാസം ആണ് കൂടുകയുള്ളൂ ആണെങ്കിലും മാങ്ങയാണെങ്കിലും അത് വർദ്ധിക്കുകയും ഉള്ളൂ.

   

അപ്പോൾ അതിനെ നമുക്ക് എങ്ങനെ ഒരു ഇതാണ് ഒരു ശതമാനം ഉപയോഗമുള്ള ഒരു കാര്യത്തെ കുറിച്ചാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ ആയിട്ട് പോകുന്നത് തന്നെ ഇവിടെ എടുത്തിട്ടുള്ളത് പഴം കുറച്ചു പഴം പഴുത്തു കഴിഞ്ഞാൽ തന്നെ ശരിക്കും നല്ലതുപോലെ തന്നെ ഈ കണ്ണേ വരുന്നതാണ് അതിനേക്കാൾ നമുക്ക് വേണ്ടത് ഒരു നാരങ്ങയുടെ പകുതി എടുക്കുക റൂമിൽ വച്ചാൽ മതി ഇവിടെയെല്ലാം ആണ് നമ്മൾ പഴങ്ങൾ വയ്ക്കുന്നത് അവിടെയാണ്.

നമ്മൾ വയ്ക്കേണ്ടത് പിന്നെ നമുക്ക് വേണ്ടത് ഗ്രാമ്പുവാണ് ഈ ഗ്രാമ്പു എടുത്തിട്ട് ഇതിൽ ഇതുപോലെ കുത്തിവെക്കുക നീ എന്നോട് പറയാൻ പോകുന്ന പ്രധാനപ്പെട്ട ഒരു കാര്യമാണ് അതുകൊണ്ട് തന്നെ വീഡിയോ മുഴുവനായും കാണാനായി ശ്രമിക്കുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും മറക്കരുത് ഇതിനെ കുറച്ചു കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.