ഭർത്താവ് പോയപ്പോൾ മകനെ കൂലി വേലയെ എടുത്ത് പഠിപ്പിച്ച് ഐഎഎസ് ആക്കി, അമ്മയുടെ ആദ്യത്തെ ആഗ്രഹം കേട്ട് അവൻ പൊട്ടിക്കരഞ്ഞു പോയി

അച്ഛൻ ഒരു യാത്ര പോകുന്നു എന്നു പറഞ്ഞ വെളുപ്പിനെ തന്നെ പോകുമ്പോൾ ഞാനും അനിയത്തിയും അമ്മയ്ക്കൊപ്പം ഉണർന്നിരിക്കുന്നു ഉണ്ടായിരുന്നു ചേട്ടൻ പതിവുപോലെ തന്നെ ഉറക്കമായിരുന്നു ജോലി സംബന്ധമായിട്ടുള്ള യാത്രകൾ അച്ഛനെ ഇടയ്ക്ക് ഉണ്ടാകാറുള്ളതാണ് അതുകൊണ്ടുതന്നെയാണ് ഞങ്ങൾക്ക് പ്രത്യേകിച്ച് ഒന്നും അതിശയം ഒന്നും ഉണ്ടായിരുന്നില്ല പക്ഷേ ദിവസങ്ങൾ കഴിയുമ്പോൾ അച്ഛൻ വരാതെ ആയപ്പോൾ അമ്മ അന്വേഷിച്ചിറങ്ങി അച്ഛൻ ജോലി ചെയ്യുന്ന സ്ഥലത്ത് പോയി ചോദിച്ചപ്പോൾ അങ്ങനെ ഒരു യാത്രയ്ക്ക് ഓഫീസിൽനിന്ന് നിർദ്ദേശം ഉണ്ടായിട്ടില്ല.

   

എന്ന് പറഞ്ഞു എനിക്ക് അന്ന് പത്ത് വയസ്സ് മാത്രമേ പ്രായമുള്ള അമ്മ അറിയാവുന്നവരുടെ വീടുകളിലും ഓഫീസുകളിലും പോലീസ് സ്റ്റേഷനിലും എല്ലാം തന്നെ ചേട്ടനെ കൂട്ടിക്കൊണ്ടു പോയി ഒരിടത്തുനിന്നും അമ്മയ്ക്ക് മറുപടി ലഭിച്ചിട്ടുണ്ടായിരുന്നില്ല പോലീസ് അന്വേഷിച്ചു നോക്കിയിട്ടും ഫലം ഉണ്ടായിട്ടില്ല ട്രെയിനിലാണ് പോയത് എന്നും ടിക്കറ്റ് എടുത്തിട്ടുള്ളത് ഡൽഹിക്കാണ് എന്നും അറിവ് കിട്ടി അവിടെ എന്തിനു പോയി എന്ന് എന്റെ പാവം അമ്മയ്ക്ക് അറിയുന്നുണ്ടായിരുന്നില്ല നിങ്ങൾ തമ്മിൽ വഴക്ക് ഉണ്ടാകാറുണ്ടോ എന്നും അച്ഛനും അമ്മയ്ക്കും വല്ല ബന്ധമുണ്ടോ.

എന്നുമെല്ലാം തന്നെ പലരും കുത്തി നോവിച്ചു തുടങ്ങിയപ്പോൾ പുറത്തേക്ക് ഇറങ്ങാതെയായി വീട്ടുകാരെ സാധനങ്ങൾ എല്ലാം ഓരോന്നായി കഴിഞ്ഞപ്പോൾ ഇനി കഴിയാതെ അമ്മ ജോലിക്ക് പോകാനായി തുടങ്ങി അതുവരെ സധാ കളിക്കാൻ പോയിക്കൊണ്ടിരുന്ന ചേട്ടൻ വീട്ടിൽ തന്നെ ഇരിപ്പായി ഞങ്ങൾക്ക് മൂന്ന് ആളുകൾക്കും ഉച്ചഭക്ഷണം കിട്ടും ഞങ്ങൾ നിന്നെ ഒരുപാട് പങ്കുചോറ്റു പാത്രത്തതിൽ ആക്കി വൈകുന്നേരം വീട്ടിൽ വരുമ്പോൾ അമ്മയ്ക്ക് കൊണ്ട് കൊടുക്കും അച്ഛൻ ഇല്ലായ്മയിൽ ജീവിക്കാൻ ആയിട്ട് ഞങ്ങൾ പഠിക്കാനായി തുടങ്ങിയിട്ടുണ്ടായിരുന്നു പക്ഷേ അവധി ദിവസങ്ങളിൽ എന്ത് ചെയ്യും അമ്മ പോകുന്ന ചെമ്മീൻ കമ്പനിയിലെ മുതലാളി അമ്മയോട് മോശമായിട്ട് എന്തോ പറഞ്ഞു എന്ന് കരഞ്ഞുകൊണ്ട് അമ്മ പറയുന്നതിൽ നിന്ന് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.