2 ബക്കറ്റ് വെള്ളമൊഴിച്ച്‌ രാജവെമ്ബാലയെ ‘കുളിപ്പിച്ച്‌’ യുവാവ്, വീഡിയോ വൈറല്‍

പാമ്പുകൾ എന്ന് കേൾക്കുമ്പോൾ ഭൂരിഭാഗം പേരുടെയും മുഖത്ത് ഭയമെല്ലാം കാണും അത് അടുത്തു കൂടെ ഒന്നും പോയാൽ മതി പ്രദേശത്തുകൂടെ ആരും തന്നെ പോകില്ല എന്നാൽ ഭീമൻ രാജവെമ്പാലയെ കുളിപ്പിക്കുന്ന വീഡിയോ ആണ് യുവാവിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വളരെ വൈറലായി മാറുന്നത് ഇന്ത്യൻ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ ആയിട്ടുള്ള സുശാന്ത് നന്മയാണ് ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത് അപകടകരമാണ് അതുകൊണ്ടുതന്നെ ആരും ഇത് ഇതുപോലെയുള്ള പ്രവർത്തിക്കും എന്ന് മുന്നറിയിപ്പോടുകൂടി തന്നെയാണ് അദ്ദേഹം ഈ ദൃശ്യങ്ങളെല്ലാം.

   

തന്നെ പങ്കുവെച്ചിട്ടുള്ളതും എന്നാൽ ഇത് എവിടെ നിന്നുള്ള വീഡിയോ ആണ് എന്ന് വ്യക്തമല്ല ബക്കറ്റിൽ വെള്ളം എടുത്തു കൊണ്ട് പാമ്പിനെ തലയിലൂടെ ഒഴുകുന്ന യുവാവിനെ ദൃശ്യങ്ങളിൽ കാണാം രണ്ടുതവണയാണ് യുവാവ് പാമ്പിന്റെ തലയിൽ വെള്ളമൊഴിക്കുന്നത് തുടർന്ന് പ്രദേശത്ത് പാമ്പിനെ മുകളിൽ യുവാവ് വെള്ളം വഹിച്ചു കൊടുക്കുമ്പോഴും പാമ്പ് അനങ്ങുകയും ഉപദ്രവിക്കുകയോ ഒന്നും തന്നെ ചെയ്യുന്നില്ല എന്നുള്ളതാണ് ഏറെ അമ്പരപ്പിക്കുന്ന ഒരു പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ വളരെ പരിശീലനം ലഭിച്ച ആളെ പോലെ തന്നെയാണ് ഈ പെരുമാറ്റം.

എന്നത് വളരെ ശ്രദ്ധേയം തന്നെയാണ് ആദ്യം ഒരു ബക്കറ്റ് വെള്ളം ഒഴിച്ചതിനു പുറമേ വീണ്ടും തലയിലൂടെ തന്നെ ഒരു ബക്കറ്റ് വെള്ളം കൂടിയാൽ ഒഴിക്കുന്നുണ്ട് ഇതെല്ലാം വളരെ അനുസരണ കൂടി തന്നെ നിൽക്കുക തന്നെയാണ് ഈയൊരു പാമ്പ് ഷെയർ ചെയ്ത വീഡിയോയ്ക്ക് വളരെ വലിയ പ്രതികരണം തന്നെയാണ് ലഭിക്കുന്നത് ഒരു ലക്ഷത്തോളം ആളുകൾ ഈ വീഡിയോ ഇതുവരെ കണ്ടിട്ടുണ്ട് യുവാവിന്റെ ധൈര്യത്തെയാണ് ആളുകളും അഭിനന്ദിക്കേണ്ടത് തന്നെ ഏറ്റവും വലിയ വിഷപ്പാമ്പ് ആയിട്ടുള്ള രാജവെമ്പാലയ്ക്ക് ഒരു മനുഷ്യനെ കൊല്ലാൻ ആവശ്യമായിട്ടുള്ള തന്റെ പത്തിരട്ടി വിഷം ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത് എല്ലാ കടിയും മരണത്തിന് കാരണമാകാൻ സാധ്യതയുമുണ്ട് കടിച്ച സംഭവങ്ങൾ വളരെ കുറവാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.