വഴിയിൽ തേൻ വിറ്റുകൊണ്ടിരിക്കുന്ന ആ കുട്ടി ആരാണെന്ന് അറിഞ്ഞപ്പോൾ ആ യുവാവ് പൊട്ടിക്കരഞ്ഞു പോയി

ഓടിച്ചിരുന്ന കാർ അരികിലെ തണൽ മരത്തിന്റെ അരികിൽ നിർത്തിയിട്ട് കേശവൻ പതുക്കെ ക്ലാസുകൾ എല്ലാം താഴ്ത്തി ദൈവമേ എന്തൊരു വെയിലാണിത് ഇനിയും എത്ര കിലോമീറ്റർ കൂടി വയനാട് ഈ ദേശമംഗലം എന്നുള്ള സ്ഥലത്തേക്ക് എത്തുന്നത് തന്നെ ആവോ അയാളുടെ സ്വയം പറഞ്ഞു ചേട്ടാ ആ വിളി കേട്ട് കേശവൻ തലതിരിച്ചു നോക്കി ഒരു 10 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ആൺകുട്ടി കേശവൻ ചോദ്യത്തിൽ തന്നെ അവനെ നോക്കി ചേട്ടാ ഇത് കുറച്ച് തേനാണ് ഇവിടെ അടുത്തുള്ള കാട്ടിൽ നിന്നും ശേഖരിക്കുന്നതാണ് ശരിക്കും ഉള്ളതാണ് അവൻ അതും പറഞ്ഞു നിർത്തിയ.

   

ശരി നീ കുറച്ച് തായോ ഞാൻ ഒന്ന് രുചിച്ചു നോക്കട്ടെ അതും പറഞ്ഞ് കൈ അവന് നേരെ നീട്ടി ആ കൊടുത്തത് രുചിച്ചു നോക്കിയപ്പോൾ തന്നെ അവൻ പറഞ്ഞത് കളവല്ല എന്ന് അവന് മനസ്സിലായി നിന്റെ പേര് എന്താണ് ചോദിച്ചു നാണും എവിടെയാണ് നിന്റെ വീട് നീ പഠിക്കുന്നില്ലേ വീണ്ടും കേശവന്റെ ചോദ്യം അവനെ അന്വേഷിച്ച് ചെല്ലുന്നുണ്ടായിരുന്നു ഞാൻ പഠിക്കുന്നില്ല ചേട്ടാ എന്നെ വീട് അങ്ങനെ ഒന്നുമില്ല ആ കാണുന്ന കൂടൽ തന്നെയാണ് ഞാൻ അവിടെ കിടക്കുന്നത് അവിടെ എന്റെ അമ്മൂമ്മയും ഉണ്ട് അതും പറഞ്ഞ് അവൻ ചൂണ്ടി കാണിച്ച ഭാഗത്തേക്ക്.

കേശവന്റെ കണ്ണുകൾ പോയി എന്തോ അവൻ പറയുന്ന കാര്യങ്ങൾ ഉള്ളിൽ വല്ലാത്ത വിഷമം ഉണ്ടാക്കി നിന്റെ ഇന്നത്തെ കച്ചവടം കഴിഞ്ഞോ ഇല്ല ചേട്ടാ കുറച്ചും കൂടിയുണ്ട് തേൻ കുടത്തിലേക്ക് നോക്കിക്കൊണ്ട് അവൻ പറഞ്ഞു അതിൽ ഉള്ളത് മുഴുവൻ ഞാൻ എടുത്തോളാം നീ ഈ വണ്ടിയിലേക്ക് കയറി കേശവൻ പറഞ്ഞു അവൻ സംശയത്തോടെ കൂടി തന്നെ കേശവനെ നോക്കി നീ പേടിക്കേണ്ട ഇവിടെ എനിക്ക് ദേശമംഗലം വരെ ഒന്ന് പോകണം നീ വന്നു കഴിഞ്ഞാൽ എനിക്കൊരു കൂട്ടാകും അതാണ് ഇതിനെ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.