തറവാട് വിൽക്കാനായി അച്ഛനെ സൂത്രത്തിൽ വൃദ്ധസദനത്തിൽ ആക്കി മകൻ, ഇത് അറിഞ്ഞ അച്ഛൻ ചെയ്തത് കണ്ടോ

മോനെ നീ ഇവിടം വരെ ഒന്നും വരാമോ ഒരുപാട് ആയില്ലേ ഞാൻ നിന്നെ നേരിട്ട് കണ്ടിട്ട് അച്ഛൻ എന്താണ് പറയുന്നത് എനിക്ക് ഇവിടെ നല്ല തിരക്കാണ് ആഴ്ചയിൽ രണ്ടുവട്ടം ഞാൻ വീഡിയോ കോൾ ചെയ്യുന്നില്ല പിന്നെ എന്തിനാണ് അച്ഛാ ഞാൻ നേരിട്ട് വരുന്നത് പിന്നെ എന്തൊക്കെയോ പരിഭവങ്ങളെല്ലാം പറഞ്ഞു പതിയെ അച്ഛൻ ഫോൺ വെച്ചു പതിവില്ലാതെ അച്ഛൻ ഒരുപാട് സങ്കടപ്പെട്ടു ആകെയുള്ള ഒരു അനിയത്തി അമേരിക്കയിലാണ് ഞാൻ കാനഡയിലാണ് കൂടെ വരാൻ ആയിട്ട് അച്ഛനും ഇഷ്ടമുണ്ടോ എന്ന് ഒരിക്കൽ പോലും ചോദിച്ചിട്ടില്ല റിട്ടയേഡ് ആയവർ താമസിക്കുന്ന വലിയ.

   

ഒരു വൃദ്ധസദനത്തിൽ ആക്കിയിട്ടാണ് ഇങ്ങോട്ട് പോന്നിട്ടുള്ളത് ഇവിടെ എനിക്ക് എന്റെ കാര്യങ്ങൾ നോക്കാനുള്ള സമയം ഇല്ല പിന്നെ എങ്ങനെ ഞാൻ അച്ഛനെ നോക്കും എപ്പോഴും തിരക്കാണ് ഒന്നിനും സമയമില്ല അമ്മ മരിച്ചതിൽ പിന്നെ എനിക്ക് മറ്റൊന്നും ചെയ്യാൻ ആയിട്ടുണ്ടായിരുന്നില്ല ഒറ്റയ്ക്ക് തറവാട്ടിൽ അച്ഛനെ ആക്കാൻ ആയിട്ട് വയ്യ സുഖമില്ലാതെ എങ്ങാനും വീണു പോയി കഴിഞ്ഞാൽ കൂടെ നിൽക്കാൻ ആളെ പോലും കിട്ടില്ല ഇപ്പോൾ.

രണ്ടു വർഷത്തോളമായി അച്ഛൻ വൃദ്ധസദനത്തിൽ ആണ് കഴിയുന്നത് പേരുകേട്ട തറവാട്ടുകാരാണ് നല്ല ഒരു തുക പെൻഷൻ ഉണ്ട് എന്നിട്ടും അവസാനം അവിടേക്ക് എത്തി ആകുമ്പോൾ അച്ഛൻ ഒന്നും തന്നെ പറഞ്ഞില്ല മുഖത്തുള്ള ആ വിഷമം ഞാൻ കണ്ടില്ല എന്ന് ഞാനും വെച്ച് തിരക്ക് വർദ്ധിച്ചു നാട്ടിലേക്കുള്ള യാത്രകളെല്ലാം കുറഞ്ഞു വന്നു അല്ലെങ്കിൽ തന്നെ അതൊരു ചെലവാണ് എന്നെ സംബന്ധിച്ചിടത്തോളം അനാവശ്യമായ.

ചെലവാണ് എന്തോ പെട്ടെന്ന് മനസ്സിൽ ഉള്ള ഒരു വിങ്ങൽ ആദ്യമായിട്ടാണ് അച്ഛൻ അങ്ങനെ ഒരു പരാതി പറയുന്നത് തന്നെ ഏതായാലും ഭാര്യയും മക്കളെയും കൂടെ കൂട്ടിയിട്ടില്ല ഒരാഴ്ച നാട്ടിൽ പോയി നിൽക്കാൻ തീരുമാനിച്ചു ആവശ്യമായിട്ട് വേണ്ടത് സാധനങ്ങളെല്ലാം തന്നെ എടുത്തു തൽക്കാലം ഒരു വർക്ക്‌ ഫ്രം ഹോം ഒപ്പിച്ചു തിരിച്ചു വരുമ്പോൾ എന്താകുമോ എന്തോ അനിയത്തിയോട് വരുന്നുണ്ടോ എന്ന് ചോദിച്ചു അവൾക്കും തിരക്ക് തന്നെയാണ് നാട്ടിലെത്തിയ ഉടനെ തന്നെ അച്ഛനെ കാണാൻ ആയിട്ട് പോയി അച്ഛനെ കണ്ടപ്പോൾ സങ്കടം തോന്നി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.