ഓൺലൈൻ ക്ലാസ്സിനു വേണ്ടി ഉമ്മയുടെ ഫോൺ എടുത്ത് നോക്കിയ മകൻ കണ്ട കാഴ്ച

പപ്പാ എന്റെ അമ്മയെ ഡിവോഴ്സ് ചെയ്തിട്ട് ഇനി ഞാൻ ആ വീട്ടിലേക്ക് പോകുന്നുള്ളൂ എന്റെ മുമ്പിലിരിക്കുന്ന അലൻ പറയുന്നത് കേട്ടുകൊണ്ട് സ്കൂൾ കൗൺസിലർ ആയിട്ടുള്ള സ്നേഹ അത് കേട്ട് ഞെട്ടി എന്താണ് പറയുന്നത് അല്ലേ ടീച്ചർ എനിക്ക് എന്റെ അമ്മയെ ഇഷ്ടമല്ല എനിക്ക് എന്റെ അമ്മയുടെ വെറുപ്പാണ് അലൻ മുഖം പൊത്തി കരഞ്ഞുകൊണ്ടാണ് അത് പറഞ്ഞിട്ടുള്ളത് അതിനൊരു കാരണം ഉണ്ടാകുമല്ലോ ഒരു കാരണം ആ ഒരു കാരണം ഞാൻ പറയില്ല പറയാൻ ആയിട്ട് എനിക്ക് കഴിയില്ല പറയാതെ എങ്ങനെയാണ് എന്താണ് കാരണം എന്നറിഞ്ഞാൽ ഇതിനൊരു പരിഹാരം കാണാൻ ആയിട്ട്.

   

കഴിയുകയുള്ളൂ എനിക്കൊന്നും പറയാനില്ല പക്ഷേ ഒന്ന് ഞാൻ പറയാം എനിക്ക് എന്റെ അമ്മയെ വെറുപ്പാണ് അവരെ കാണുന്നത് പോലും എനിക്ക് ഇഷ്ടമല്ല അവര് വിളമ്പുന്ന ഭക്ഷണം കഴിക്കാനും അവരുടെ ഡ്രസ്സ് കഴുകി തരുന്നതും ഒന്നും എനിക്ക് ഇഷ്ടമില്ല എന്റെ പപ്പ ഒരു പാവമാണ് പാവം എന്ന് പറഞ്ഞുകൊണ്ട് അവൻ സ്നേഹയുടെ മുമ്പിൽ നിന്ന് എഴുന്നേറ്റ് പുറത്തേക്ക് പോയി ഒന്ന് അവിടെനിന്ന് ഞാൻ ഒന്നു പറയട്ടെ സ്നേഹയുടെ.

വാക്കുകൾ കേട്ടിട്ടുള്ളതും കേൾക്കാത്ത പോലെ തന്നെ ക്ലാസ് റൂമിലേക്ക് പോയി സ്നേഹ അടുത്ത് രണ്ട് കുട്ടികളോടും കൂടി സംസാരിച്ചിട്ട് അവരുടെ പ്രശ്നങ്ങളെല്ലാം കേട്ട് അവർക്ക് വേണ്ട നിർദ്ദേശങ്ങൾ എല്ലാം നൽകിക്കൊണ്ട് റൂമിൽ എത്തുമ്പോൾ ക്ലാസ് ടീച്ചർ തന്നെയും പ്രതീക്ഷിച്ചിരിക്കുന്നത് പോലെ തോന്നി സ്നേഹക്ക് സ്റ്റാഫ് റൂമിൽ വേറെയും ടീച്ചർമാരെല്ലാം ഉള്ളതുകൊണ്ട് തന്നെയാകാംബിന്ദു ടീച്ചർ തന്നെ ഇരിപ്പിടുത്തത്തിൽ.

നിന്നും എഴുന്നേറ്റു കൊണ്ട് സ്നേഹയുടെ അടുത്തേക്ക് വന്നു സ്നേഹ അലനോട് സംസാരിച്ചോ എന്നാണ് അവരുടെ പ്രശ്നം അവൻ എന്തെങ്കിലും പറഞ്ഞാൽ പ്രത്യേകിച്ച് അവനൊന്നും പറഞ്ഞില്ല പക്ഷേ അവൻ പറയുന്ന കാര്യത്തിൽ എന്തോ ഒരു പ്രശ്നമുണ്ട് ഇന്ന് എനിക്ക് തോന്നുന്നു സ്നേഹ ബിന്ദു ടീച്ചറെ കുട്ടിയെ സ്കൂളിന്റെ വരാന്തയിലൂടെ നടന്ന് സ്കൂൾ മുറ്റത്തിന്റെ ആത്മരത്തിന്റ ചുവട്ടിലേക്ക് പോയി എന്നാണ് സ്നേഹ എന്താണ് ആ കുട്ടി പറയുന്നത് ബിന്ദു ടീച്ചർ വളരെ ഉൽക്കണ്ടിയോടുകൂടി തന്നെ സ്നേഹം ഇവിടെ മുഖത്തേക്ക് നോക്കി ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.