പല്ലി ശല്യം കൂടിയോ? ഇതാ പല്ലിയെ ഓടിക്കാൻ 3 മാർഗങ്ങൾ, യാതൊരു മരുന്നും ഇല്ലാതെ

ഞാനിവിടെ പറയാൻ പോകുന്നത് നമ്മുടെ വീട്ടിൽ നിന്നും പല്ലിയെ എങ്ങനെ ഓടിക്കാം എന്നുള്ളതാണ് ഒരുപാട് ആളുകൾക്ക് വീട്ടിലുള്ള പ്രശ്നമാണ് നമുക്ക് ചുമരിൽ എല്ലാം വന്നു പല്ലി നിൽക്കുന്നത് കാണാൻ നമുക്ക് ഭയങ്കരമായിട്ട് ബുദ്ധിമുട്ട് തന്നെയാണ് നമുക്ക് എങ്ങനെ കളയാം എന്നുള്ളതാണ് നോക്കുന്നത് പ്രത്യേകിച്ച് ഒന്നും മാർക്കറ്റിലും നമുക്ക് കിട്ടുന്നില്ല മൂന്നു വഴികളിലൂടെ നമുക്ക് കളയാൻ അതിനാദ്യമായിട്ട് നമുക്ക് എടുക്കുന്നത് അതിന്റെ കർപ്പൂരമാണ്.

   

ഇത് പല്ലിയുള്ള ഭാഗങ്ങളിൽ ഓരോന്നും എടുത്തിട്ട് വച്ചു കൊടുക്കുക അത് അവിടെ തന്നെ കിടക്കുമല്ലോ ഊള ഭാഗത്തേക്ക് പല്ല് പിന്നെ വരുന്നത് കാണാൻ കഴിയില്ല അപ്പോൾ നിങ്ങൾ അതൊന്നും ചെയ്തു നോക്കുക ഇല്ലെങ്കിൽ പല്ലിയുടെ മേലെ നിങ്ങൾക്കത് സ്പ്രേ ചെയ്യണമെങ്കിൽ നമുക്ക് ഇത് കർപ്പൂരം പൊടിച്ചിട്ട് കുറച്ച് വെള്ളത്തിൽ വെച്ചിട്ട് ചെയ്താലും സ്പ്രേ ചെയ്താലും പിന്നെ അത് വരുന്നത് കാണാൻ കഴിയുന്നതല്ല അതിന് കൾ നല്ലത് ഇത് നിങ്ങൾ എല്ലാം ഭാഗത്തും വെച്ച് കൊടുക്കുന്നതായിരിക്കും കുറച്ചുകൂടി നല്ലത് ഇതിനെ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.