കുട്ടി ടീച്ചറോട് ഇനിമുതൽ ടീച്ചർ അമ്മേ എന്ന് വിളിച്ചോട്ടെ എന്ന്, അതിനു ടീച്ചർ പറഞ്ഞ മറുപടി കണ്ടോ

കഴിഞ്ഞില്ലേ ഇതുവരെ ബാക്കിയുള്ള എല്ലാവരും പോയല്ലോ മോളുടെ പരിഭവം കേട്ടപ്പോഴാണ് കമ്പ്യൂട്ടറിൽ നിന്നും ഉയർത്തിക്കൊണ്ട് ചുറ്റിലും നോക്കുന്നത് തന്നെ ശരിയാണ് കൂടിയുള്ള എല്ലാവരുടെയും തലയ്ക്ക് മുകളിലുള്ള ചെറിയൊരു വട്ടം ആണഞ്ഞിട്ടുണ്ട് ഞാൻ കയ്യിൽ കിട്ടിയിട്ടുള്ള പഴയ ഒരു വാച്ചിലേക്ക് നോക്കി ദൈവമേ 7 മണി കഴിഞ്ഞിട്ടുണ്ടല്ലോ ജോലിയിൽ ശ്രദ്ധിക്കുന്നത് കൊണ്ട് പിന്നെ സമയം പോയതും ചുറ്റിലും നടക്കുന്നതൊന്നും.

   

തന്നെ ഞാൻ അറിയുന്നുണ്ടായിരുന്നില്ല ഞാൻ അച്ചുവിനെ ഒന്നു നോക്കി അവൻ അമ്മയില്ലാതെ വളർന്നിട്ടുള്ള ഒരു കുട്ടിയാണ് എനിക്ക് തന്നതിന്റെ പിന്നാലെയാണ് അവൾ എന്നെ വിട്ടു പോകുന്നത് പിന്നീട് പുനർവിവാഹത്തിന് പല ആളുകളും നിർബന്ധിച്ചു എങ്കിലും അച്ചുവിനെ ഓർത്ത് വേണ്ട എന്ന് വയ്ക്കുക തന്നെയായിരുന്നു ഇന്നേക്ക് അച്ചുവിന് 15 വയസ്സ് പൂർത്തിയാകുന്നു സന്തോഷം പറയാനാണ് ഇന്ന് സ്കൂളിൽ നിന്നും നേരെ ഓഫീസിലേക്ക് വരാൻ പറഞ്ഞിട്ടുള്ളത് അവൾക്ക് ഇഷ്ടമുള്ള ഭക്ഷണവും കടലിൽ കാണലും പിന്നെ ഒരു സിനിമയും അങ്ങനെ ഒരുപാട് പ്രതീക്ഷകളോട്.

കൂടിയാണ് എവിടേക്ക് വന്നിട്ടുള്ളത് അവളെ ഇഷ്ടങ്ങൾ എല്ലാം നോക്കി കൊണ്ടുള്ള ചെറിയൊരു ജന്മദിനം ആഘോഷം പക്ഷേ എന്റെ ജോലിത്തിരക്കിൽ എല്ലാം തന്നെ താളം തെറ്റു ഇനി ഏതായാലും കടൽ കാണലും പാർക്കിൽ പോകലും ഒന്നും നടക്കില്ല അത് അവൾക്കും അറിയാം പെരുമയും അവളുടെ മുഖത്തും ഉണ്ടായിരുന്നു അവളെ കൂട്ടി അവിടെ നിന്ന് പെട്ടെന്ന് തന്നെ ഇറങ്ങി അടുത്തുള്ള ഷോപ്പിൽ കയറി ഇഷ്ടമുള്ളതെല്ലാം ഞാൻ വാങ്ങി.

കൊടുത്തു അവളുടെ പേര് എഴുതിയ ഒരു കേക്ക് പാഴ്സൽ വാങ്ങി ബസ്സിനുവേണ്ടി കാത്തു നിൽക്കുമ്പോഴാണ് അച്ചുവിന്റെ ചോദ്യം ഇവിടുന്ന് വീട്ടിലേക്ക് നടന്നാലോ എന്ന് ഞാൻ ഒന്ന് ഞെട്ടിയോ ഞെട്ടി കാരണം വീടിനടുത്തുള്ള സ്കൂളിലേക്ക് പോകാൻ പോലും സ്കൂൾ ബസ്സിനെ നോക്കുന്ന പെണ്ണാണ് ഇവൾ അപ്പോഴാണ് അഞ്ചെ കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് നടക്കാമോ എന്ന് അതും ഈ ഒരു രാത്രിയിൽ ചോദിക്കുന്നത് തന്നെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.