മകൻ മരണപ്പെട്ടു തുടർന്ന് തനിച്ചായ മരുമകളെ അമ്മായിഅച്ഛൻ ജീവിത സഖിയാക്കി, ആശിർവദിച്ച് ബന്ധുക്കൾ

മകന്റെ മരണത്തെ തുടർന്ന് തനിച്ചായി പോയിട്ടുള്ള മരുമകളും വിവാഹം ചെയ്തുകൊണ്ട് ഭർത്താവിന്റെ പിതാവ് ഛത്തീസ്ഗഡിലാണ് ഈ വിചിത്രമായിട്ടുള്ള സംഭവം നടന്നിട്ടുള്ളത് തന്നെ 22 ക്കാരി വിവാഹത്തിന് സമ്മതിച്ചതോടെ കൂടി തന്നെ നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് വിവാഹം നടത്തി കൊടുത്തിട്ടുള്ളത് ആരതിയുടെ കഴുത്തിൽ ഭർത്താവിന്റെ പിതാവുമായിട്ടുള്ള കൃഷ്ണ വിവാഹം കഴിക്കുക തന്നെയായിരുന്നു പൂർണ്ണ നിയന്ത്രണങ്ങൾ എല്ലാം നോക്കി തന്നെയായിരുന്നു വിവാഹം ഉണ്ടായിരുന്ന കൃഷ്ണ സിംഗ് രജപുത്തിന്റെ മകൻ ഗൗതം ആരതിയുമായിട്ടുള്ള.

   

വിവാഹം 2016ലായിരുന്നു നടന്നിട്ടുണ്ടായിരുന്നു അന്ന് അവർക്ക് 18 വയസ്സ് ആയിരുന്നു തുടർന്ന് 2018 അവൻ മരണപ്പെട്ടു വിവാഹം കഴിഞ്ഞ് രണ്ടുവർഷം മാത്രമാണ് അവർ ഒരുമിച്ച് താമസിച്ചിട്ടുള്ളത് അവൻ മരണപ്പെട്ടതിനുശേഷം ഭാരതിയും ഭർത്താവിന്റെ പിതാവിന്റെ വീട്ടിൽ തന്നെ സംരക്ഷണത്തിൽ തന്നെയായിരുന്നു കഴിഞ്ഞിട്ടുണ്ടായിരുന്നു എന്നാൽ യുവതിയുടെ ഭാവി ജീവിതത്തിൽ തന്നെ ആശങ്ക അറിയിച്ചു കൂടി തന്നെയാണ് മറ്റൊരു വിവാഹം കഴിക്കാനായിട്ട് തന്നെ എല്ലാവരും നിർബന്ധിച്ചിട്ടുള്ളത് ഇവരിൽ ഉൾപ്പെടുന്ന വലിയ ഒരു സമുദായം യുവതിയുടെ ജീവിതത്തിൽ ആശക.

അറിയിച്ചു കൂടിയാണ് വിവാഹം ഇവരുടെ കരുതൽ തീരുമാനമായിട്ടുള്ളത് അവളെ വിവാഹം കഴിക്കാനുള്ള ശ്രമങ്ങൾ സമുദായത്തിൽ ആരംഭിച്ചിരിക്കുന്നു വിധവയായിട്ടുള്ള സ്ത്രീയ്ക്ക് വിവാഹം കഴിക്കാൻ എന്നുള്ള ആചാരമുള്ള ഒരു സമുദായം തന്നെയായിരുന്നു ഇവിടെ ചർച്ചകൾ നടക്കുന്നതിനിടയിൽ അവളുടെ കാര്യം.

ഞാൻ അവളെ വിവാഹം കഴിക്കാം എന്ന് ഭർത്താവ് അച്ഛൻ പറഞ്ഞു കഴിക്കാനായി തയ്യാറാണെന്ന് അറിയിച്ചതിനെ തുടർന്ന് സമുദായ അംഗങ്ങൾ അവളുടെ അഭിപ്രായം ചോദിച്ചു അവളും വിവാഹത്തിന് സമ്മതം പറഞ്ഞതോടുകൂടി തന്നെ സമുദായ അംഗങ്ങളുടെ ചരിത്രത്തിൽ ആചാരം അനുസരിച്ച് തന്നെ വിവാഹം നടത്തുക തന്നെയായിരുന്നെങ്കിൽ കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്നു.