വീട്ടിലെ ബെഡ്‌റൂമിൽ, വീട്ടിലേക്ക് വന്ന ഭർത്താവ് കണ്ടത് ന.ഗ്ന.രായി കിടക്കുന്ന ഭാര്യയെയും കാമുകനെയും..

ഈയാഴ്ച നൈറ്റ് ഷിഫ്റ്റ് വൈകുന്നേരം 6 മണിക്ക് തന്നെ രാത്രിക്കുള്ള ഭക്ഷണവും കയ്യിലെടുത്തുകൊണ്ട് വീട്ടിൽ നിന്ന് ഇറങ്ങി 7:00 മണിക്ക് പോയി പണി ചെയ്യണം കമ്പനിയിൽ ചെന്നപ്പോഴാണ് കൂടെ ജോലി ചെയ്യുന്ന രാജൻ വിളിച്ചിട്ടുള്ളത് അവനെയാണ് എന്തോ കല്യാണം മറ്റും ഉണ്ട് എന്നാണ് ലീവ് കിട്ടിയിട്ടുമില്ല അപ്പോൾ ചെറിയ ഒരു അഡ്ജസ്റ്റ്മെന്റ് ചെയ്യാമോ എന്ന് ഇപ്പോൾ അവിടെ അങ്ങനെയുള്ള കാര്യങ്ങൾ എല്ലാം തന്നെ നടക്കാനുണ്ട് എനിക്ക്.

   

പകരം അവൻ എന്നെ നൈറ്റ് ഡ്യൂട്ടിയിൽ കയറും പകരം നാളെ അവന്റെ ഡ്യൂട്ടി ടൈമിൽ ഞാൻ ജോലി ചെയ്താൽ മതി അതിനിപ്പോ എന്താ എനിക്ക് സന്തോഷമല്ലേ ഉള്ളൂ രാത്രി വീട്ടിൽ ചെന്ന് കിടന്നുറങ്ങാമല്ലോ എന്ന് പറഞ്ഞ് അവൻ വണ്ടിയും എടുത്ത് വീട്ടിലേക്ക് പോയി ഇടയിൽ ഞാൻ തിരികെ വരുന്നു എന്ന് അവളോട് പറയാനും മറന്നു ഇനിയിപ്പോൾ അവിടെ ചെന്ന് പറയാം എന്ന് കരുതി കൊണ്ട് ഫോൺ ചെയ്യാതെ വേഗം വീട്ടിലേക്ക് തന്നെ പോയി അവൾക്കും വളരെയധികം സന്തോഷം തന്നെയാവും കാരണം തനിയെ കിടക്കാൻ പേടിയാണ് എന്ന് പറഞ്ഞപ്പോൾ തന്നെ അപ്പുറത്തെ വീട്ടിലെ.

കുട്ടിയെ കൊണ്ടുവന്ന് നിർത്തിക്കോ എന്ന് പറഞ്ഞിട്ടാണ് ഞാൻ പോകുന്നത് വെക്കേഷൻ ആയതുകൊണ്ട് തന്നെ മക്കളെ രണ്ടുപേരും അവരുടെ മാമന്മാരുടെ വീട്ടിലേക്ക് പോയിട്ടുണ്ട് വിരുനിനായിട്ട് ഇനിയിപ്പോൾ പേടിക്കേണ്ട കാര്യമില്ലല്ലോ ആ കുട്ടിയെ വിളിക്കുകയും വേണ്ട എന്നൊക്കെ കരുതി വേഗം വീട്ടിലേക്ക് വണ്ടിയോടിച്ചു പോയി വീടിന്റെ മുന്നിലേക്ക് എത്തിയപ്പോൾ തന്നെ കണ്ടു അവിടെ ഇരിക്കുന്ന ഒരു ബൈക്ക് ഇതുപോലെ ആരാണെന്ന്.

കരുതി പഠിക്കൽ നിന്നും ബൈക്ക് ഓഫ് ചെയ്തുകൊണ്ട് തള്ളിക്കൊണ്ട് തന്നെ വന്നു നോക്കിയപ്പോഴാണ് ബൈക്ക് തന്റെ സ്വന്തം അനിയന്റേതാണ് എന്ന് മനസ്സിലാക്കുന്നത് അവൻ ഇങ്ങോട്ട് വരുന്ന കാര്യം ഒന്നും പറഞ്ഞിട്ടില്ലല്ലോ പിന്നെ ഇതെന്താണ് എന്ന് ആലോചിച്ചപ്പോഴാണ് എന്റെ ഒരു പന്തികേട് പോലെ തോന്നിഅതുകൊണ്ടാണ് ഒന്നും തന്നെ മിണ്ടാതെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.