വേലക്കാരിയെ പോലെ അമ്മയെ വീട്ടിൽ നിർത്തിയ മകൾ ഇത് കണ്ട് മരുമകൻ ചെയ്തത് കണ്ടോ?

അമ്മയ്ക്ക് ഇവിടെ എന്ത് കുറവാണ് എന്നാണ് അമ്മ പറഞ്ഞു വരുന്നത് ആവശ്യത്തിനുള്ള ഭക്ഷണവും സുഖസൗകര്യങ്ങളും എല്ലാം ഇവിടെ കിട്ടുന്നത് ആ ഗ്രാമത്തിൽ നമ്മുടെ ആ ഒരു കൊച്ചുവീട്ടിൽ ഇതിൽ ഏതെങ്കിലും ഒന്ന് അമ്മയ്ക്ക് ലഭിച്ചിട്ടുണ്ട് ഇവിടെ ഇത്രയും അധികം സാഹചര്യങ്ങൾ കൂടുതലായതുകൊണ്ടാണോ എത്രയും വേഗം തിരികെ പോകണം എന്ന് പറയുന്നത് തന്നെ ദേഷ്യത്തോട് കൂടി തന്നെ മകൾ അത് ചോദിച്ചപ്പോൾ ഉത്തരം ഇല്ലാതെ ഭവാനി അമ്മ അത് തലകുനിച്ചു എന്നാൽ ഉള്ളിനുള്ളിൽ ചോദിക്കുന്നുണ്ടായിരുന്നു എത്ര പെട്ടെന്നാണ് തന്റെ മകൾക്ക് മാറ്റമെല്ലാം.

   

സംഭവിച്ചിട്ടുള്ളത് എന്ന് പണ്ട് ഒരു ഗ്രാമവും ആ ഗ്രാമത്തിലെ കൊച്ചുവീടും തന്നെയായിരുന്നു അവരുടെ ലോകം ഇന്ന് അതെല്ലാം തന്നെ മാറിമറിഞ്ഞിട്ടുണ്ട് എന്താണ് ദിവ്യ എന്തിനാണ് നീ ഇങ്ങനെ ബഹളം ഉണ്ടാക്കുന്നത് മരുമകൻ സതീശൻ അതും ചോദിച്ചു കൊണ്ട് തന്നെ അകത്തേക്ക് കയറി വന്നപ്പോൾ തന്നെ ദിവ്യ ഒന്ന് ഞെട്ടിയത് കണ്ടു അമ്മ പറയുന്നത് സതീഷേട്ടൻ കേൾക്കുന്നില്ല അമ്മയ്ക്ക് ഇപ്പോൾ നാട്ടിലേക്ക് തിരിച്ചു പോകണം.

എന്നാണ് പറയുന്നത് ഇവിടെ ഇപ്പോൾ എന്ത് കുറവ് വരുത്തിയിട്ടാണ് അമ്മ ഇങ്ങനെ ഒരു തീരുമാനം എടുത്തിട്ടുള്ളത് എന്ന് ചോദിക്കുകയായിരുന്നു ഞാൻ ദിവ്യ അത് പറഞ്ഞപ്പോൾ സതീഷ് ഒന്ന് പുഞ്ചിരിച്ചു അമ്മയ്ക്ക് നാട്ടിലേക്ക് പോകണോ അവൻ സ്നേഹത്തോടെ കൂടി തന്നെ അമ്മയുടെ അന്വേഷിച്ചു എനിക്ക് ഇവിടെ വല്ലാതെ വീർപ്പുമുട്ടുന്നുണ്ട് മോനേ എനിക്ക് നാട്ടിലേക്ക് പോകണം അവിടെ പാടത്തും പറമ്പിലും നടക്കാതെ.

ആ ഒരു കൊച്ചു വീടിന്റെ ഉമ്മറത്ത് ഇരുന്നുകൊണ്ട് കാറ്റു കൊള്ളാതെ എനിക്ക് ആകെ ഒരു വെപ്രാളം അതിനെ സ്വരത്തിൽ പറഞ്ഞു മരുമകൻ സതീഷ് അവരെ അനുഗമയോടുകൂടി തന്നെ നോക്കി എന്നാൽ ദിവ്യയുടെ ഭാവം അതായിരുന്നില്ല പിന്നെ ആ പട്ടിക്കാട്ടിൽ പോയി കിടക്കാഞ്ഞിട്ടാണ് അമ്മയ്ക്ക് സ്വസ്ഥതക്കുറവ് ഇതു വല്ലാത്ത ഒരു കഷ്ടം തന്നെയാണ് ദിവ്യ അതും പറഞ്ഞ് പുച്ഛിച്ചു അത് അമ്മയുടെ കണ്ണുകൾ നിറച്ച് ദിവ്യ മറ്റൊരാളുടെ ഫീലിംഗ്സ് കൊണ്ട് അല്ല തമാശ കളിക്കേണ്ടത് നീ മുറിയിലേക്ക് പോകാൻ അമ്മയോട് ഞാൻ സംസാരിക്കാം സതീഷിന്റെ ശബ്ദം കനത്തപ്പോൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.