ഇനി വീട്ടിൽ ഇഞ്ചി കിലോക്കണക്കിന് ഉണ്ടാക്കാം

പിന്നെ ഞാൻ ഇവിടെ പറയാൻ ആയി പോകുന്നത് എങ്കിൽ നമുക്ക് എങ്ങനെ നട്ടു പിടിക്കാം എന്നുള്ളതാണ് അപ്പോൾ ഇഞ്ചി നമ്മുടെ നാട്ടിൽ വീട്ടിൽ പിടിപ്പിക്കുമ്പോൾ നമ്മൾ ഇഞ്ചി തലേദിവസം എടുത്തുവച്ച് വെള്ളത്തിൽ ഒന്ന് മുക്കി വയ്ക്കുക തലേദിവസം മുഴുവനായിട്ടും എന്നിട്ട് അത് ഞാൻ ഇവിടെ എങ്ങനെയാണ് വീട്ടിൽ ഉണ്ടാക്കാം എന്നുള്ളത് നമുക്കതിന്റെ വെള്ളത്തിന്റെ ഒന്നും ആവശ്യമില്ല ഇഞ്ചി അധികം വെള്ളത്തിൽ ആയി കഴിഞ്ഞാൽ.

   

ചീഞ്ഞുപോകും അപ്പോൾ നമുക്ക് എങ്ങനെ നമുക്ക് വീട്ടിൽ വളർത്താം എന്നുള്ളതാണ് ഞാൻ ഇന്ന് ഇവിടെ പറയാനായി പോകുന്നത് പുറത്തുനിന്ന് വാങ്ങുന്ന ഇഞ്ചി എല്ലാം ഒരുപാട് മരുന്നുകളും എല്ലാം അടിച്ചു വരുന്നതാണ് അത് ഒരുപാട് കാലം ഫ്രഷ് ആയിട്ട് നിൽക്കില്ല വീട്ടിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ കഴിയുന്നതാണ് നമുക്ക് മാർക്കറ്റിൽ നിന്നും ഇഞ്ചി നമുക്ക് എടുത്തിട്ട് നമുക്ക് അത് ചെയ്യാൻ കഴിയുന്നത് തന്നെയാണ്.

അപ്പോൾ അതിന് ആദ്യമായിട്ട് ഒരു കാര്യം വേണ്ടത് നമുക്ക് കുറച്ച് തേയില ചായ ഉണ്ടാക്കിയിട്ടുള്ളത് തേയിലയുടെ ഇലയുടെ പൊടി അത് അതിന്റെ ചണ്ടി എടുത്തിട്ട് അതിലേക്ക് ഇട്ടു കൊടുക്കുക അത് മാത്രമേ അതിന് ആവശ്യമുള്ളത് ദിവസം വെള്ളത്തിൽ ഇട്ടുവച്ചുകൊണ്ട് തന്നെ ശേഷം നമുക്ക് നമ്മുടെ ചെടിച്ചട്ടിയിലേക്ക് ഇതിൽ ഇട്ടുകൊടുക്കാം കാണിച്ചുതരാം ഇതെങ്ങനെയാണ് എന്നുള്ളതെല്ലാം തന്നെ അപ്പോൾ ഇതാണ് നമ്മുടെ ഞാൻ വളർത്തുന്ന ഇഞ്ചിയുടെ ചെടികൾ കണ്ടില്ലേ ഇതെന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചു കഴിഞ്ഞാൽ നമ്മൾ ചായ വെച്ചു ആ തേയിലയുടെ ബാക്കിയുണ്ടാകുന്ന തേയിലയുടെ പൊടി ഇതിനെ കുറച്ചു കൂടുതലായി ഈ വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=l4oYxGM2ozE