വെള്ളം തുള്ളിതുള്ളിയായി വീഴുന്നുണ്ടോ പൈപ്പിൽ നിന്നും? പ്ലമ്പറും വേണ്ടാ പൈസയും കളയേണ്ട, ശെരിയാക്കാം

ഇന്ന് നിങ്ങളുടെ ഈ വീഡിയോയിലൂടെ കാണാനായി പോകുന്നത് ഇപ്പോൾ ഇവിടെ പൈപ്പ് ഓഫ് ആണ് ഓഫ് ആയിട്ടും ഇതുപോലെ ഇങ്ങനെ വെള്ളം തുള്ളിയായി വരുന്നത് നമുക്ക് കാണാനായി കഴിയും നോക്കുമ്പോൾ തന്നെ നമുക്ക് കറക്റ്റ് ആയിട്ട് അറിയാൻ കഴിയും ഇത് ഓഫ് ആയി നിൽക്കുന്നുണ്ട് ഇത് ഓഫ് ആണ് പക്ഷേ ഇതിൽ കൂടെ തുള്ളിത്തുള്ളി ആയിട്ട് വെള്ളം വരുന്നത് കാണാനായി കഴിയുന്നുണ്ട് അപ്പോൾ എങ്ങനെ നമുക്ക് ഈ ഒരു ഒരു പ്രശ്നം.

   

നമുക്ക് മെക്കാനിസിന് ഒന്നും വിളിക്കാതെ തന്നെ നമുക്ക് എങ്ങനെ നമുക്ക് ശരിയാക്കാം എന്നുള്ളതാണ് ഞാൻ ഇവിടെ ഇതിലൂടെ പറയാനായി പോകുന്നത് വെള്ളം വച്ചു കഴിഞ്ഞാൽ ഒരു പാത്രത്തിൽ വച്ച് കഴിഞ്ഞാൽ വലിയൊരു ബക്കറ്റ് നിറയെ വെള്ളം കിട്ടുക തന്നെ ചെയ്യുന്നതാണ് നമുക്ക് അത് കളയണോ.

വേണ്ട സിക്ക് ഒറ്റി ആകുമ്പോൾ തന്നെ ഇതിൽ തന്നെ വെള്ളം നല്ലപോലെ തെറിക്കുന്നത് കാണാനായി കഴിയുന്നതാണ് എത്തും അത് എപ്പോൾ വൃത്തിയാക്കിയാലും ഇങ്ങനെ വെള്ളം കണ്ടിന്യൂസ് ആയിട്ട് വരുന്നത് കൊണ്ട് തന്നെ വീണ്ടും ഒരു വെള്ളമാണ് എങ്കിലും അത് നമ്മുടെ സിംഗ് വൃത്തികേട് ആകാനായിട്ട് അത് തന്നെ ധാരാളം മതിയാകും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.