സ്ഥലം മാറി വന്ന ടീച്ചർ ആരോരും ഇല്ലാത്ത കുട്ടിയെ കണ്ടു ചെയ്തത് കണ്ടോ? പൊട്ടി കരഞ്ഞു പോകും

സ്കൂളിൽനിന്ന് ഇറങ്ങുമ്പോൾ ഒരുപാട് വൈകി പോയിട്ടുണ്ടായിരുന്നു ഈ നാട്ടിലേക്ക് ട്രാൻസ്ഫർ ആയിട്ട് മൂന്നുമാസം കഴിഞ്ഞു പ്ലസ് ടു മലയാളം അധ്യാപകനാണ് ഭാര്യ ശ്രീദേവി യുപി സ്കൂളിലെ ടീച്ചറാണ് ഈ മൂന്നുമാസവും ഞാൻ ഇവിടെയും അവൾ നാട്ടിലുമായി ഉണ്ടായിരുന്നു പിന്നെ അവളും ഒരു ട്രാൻസ്ഫർ വാങ്ങിയിട്ട് ഇങ്ങോട്ട് പോന്നു അവൾ ഇവിടെ വന്നിട്ട് ഒരാഴ്ച ആകാറായി ഈ ഒരു നാടും ഇവിടുത്തെ ഗ്രാമീണ അന്തരീക്ഷവും അവൾക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഓരോ ദിവസവും നമ്മൾക്ക് സ്കൂളിലെ പുതിയ വിശേഷങ്ങൾ വല്ലതും തന്നെ പറയാനായിട്ട് ഉണ്ടാകും.

   

സാധാരണ ഞാൻ ചെല്ലുമ്പോൾ അവൾ ഉമ്മറത്ത് കാത്തിരിക്കുന്നുണ്ടാകും പാവം കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ 14 വർഷമായി ഇനിയും കുട്ടികളില്ലാത്തതിൽ അവൾക്ക് നല്ല വിഷമം എല്ലാം ഉണ്ടായിരുന്നു പുറത്ത് പ്രകടിപ്പിക്കുന്നില്ല എങ്കിലും വീടിനുമുമ്പിൽ എത്തിയിട്ടുണ്ടെന്നും അവരെ ഉമ്മർത്തു കാണാതെ ബൈക്കിന്റെ ഹോൺ ഞാൻ അടിച്ചു എന്നിട്ടും ആളെ കാണാനില്ലല്ലോ ഇതെവിടെ പോയി ബൈക്കിൽ നിന്നും ഇറങ്ങി അകത്തേക്ക് നടന്നു ആൾ അവിടെ കാണുന്നില്ലല്ലോ അമ്പലത്തിലും മറ്റും പോകണമെന്നുണ്ടെങ്കിൽ ഒറ്റക്കൊന്നും പോകാറില്ല ചിലപ്പോൾ എന്തെങ്കിലും.

പുസ്തകം എല്ലാം എടുത്തു മാവിൻ ചുവട്ടിൽ പോയി ഇരിക്കാറുണ്ട് അവിടെ പോയി നോക്കുമ്പോൾ തന്നെ കക്ഷി അവിടെ ഇരിക്കുന്നുണ്ട് എന്തൊക്കെയോ ചിന്തയിൽ ആണല്ലോ കയ്യിൽ കുറച്ച് പേപ്പറുകളും എല്ലാം രണ്ടുവട്ടം ഉറക്കെ വിളിച്ചപ്പോഴാണ് അവർ ചിന്തയിൽ നിന്നും ഉണർന്നിട്ടുള്ളത് ഇയാൾ ഈ ലോകത്ത് ഒന്നുമല്ല എന്ന് തോന്നുന്നു നന്ദേട്ടനും ഇത് എപ്പോൾ വന്നു ഞാൻ വന്നിട്ട് കുറച്ചു നേരമായി ഞാൻ ഭാര്യ എനിക്കൊരു ഗ്ലാസ്സ് ചായ തന്നാൽ കൊള്ളാമായിരുന്നു ഞാനിപ്പോൾ തന്നെ തരാം സോറി ചായ അവൾ കയ്യിൽ തന്നിട്ട് ഒരു അവൾ അതു പറഞ്ഞു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.