കടവും കയറും കുടുംബവും മുടിയും, ചൂല് സ്ഥാനം തെറ്റി ആണോ സൂക്ഷിക്കുന്നത്?

നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്ന ചൂൽ യഥാർത്ഥ സ്ഥാനത്ത് സൂക്ഷിച്ചിട്ടില്ല എങ്കിൽ അത് അല്ലെങ്കിൽ ഏതാ ദിശയിൽ തന്നെ വെച്ചിട്ടില്ല എങ്കിൽ നമുക്ക് ഒരുപാട് തരത്തിലുള്ള ദോഷങ്ങൾ എല്ലാം വന്നുചേരുന്നത് തന്നെയാണ് ഒരു രീതിയിലും ഒരു മുന്നേറ്റവും ഉണ്ടാകുന്നതല്ല നാൾക്ക് നാൾ കഴിയുംതോറും നമുക്ക് ഓരോരോ പ്രശ്നങ്ങളെല്ലാം തന്നെ വന്നുകൊണ്ടിരിക്കും നമ്മൾ ആഗ്രഹിക്കുന്നതും തന്നെ നേടിയെടുക്കാൻ ആയിട്ട് നമുക്ക് ചൂൽ സ്ഥാനം.

   

ശരിയായിട്ടില്ലെങ്കിൽ നമുക്ക് നേടിയെടുക്കാനായി കഴിയില്ല അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധയോടുകൂടി തന്നെ ചൂൽ വെക്കുന്നത് ഒരു നല്ലൊരു സ്ഥാനത്ത് തന്നെ ആകണം തീർച്ചയായിട്ടും നിന്നെ നല്ല അഭിവൃദ്ധി ഉണ്ടാവുന്നതാണ് നേട്ടങ്ങൾ ഉണ്ടാകുന്നതാണ് നമ്മൾ ആഗ്രഹിക്കുന്നത് എല്ലാം തന്നെ സാധിക്കുന്നത് തന്നെയാണ് നമ്മുടെ വീട്ടിലെ ഏറ്റവും പ്രശ്നങ്ങളെല്ലാം ഉണ്ടാകുന്നു കലഹങ്ങളെല്ലാം ഉണ്ടാകുന്നു ധനം വരുന്നില്ല ദാരിദ്ര്യം വല്ലോം ഉണ്ടായിക്കൊണ്ടിരിക്കുന്നു പ്രശ്നങ്ങളുടെ ഇടയ്ക്കിടയ്ക്ക് വർധിക്കുന്നുണ്ട് ഇതെല്ലാം തന്നെ ചൂൽന്റെ സ്ഥാനം ശരിയായിട്ടില്ല.

എങ്കിൽ നമുക്ക് എപ്പോഴും തന്നെ അത് ഇങ്ങനെ തുടർന്നുകൊണ്ട് പോകുന്നതാണ് അതുകൊണ്ടുതന്നെ നമ്മുടെ വീടുകളിൽ വളരെ ശ്രദ്ധിക്കേണ്ടതായിട്ടുള്ള ഒരു കാര്യം തന്നെയാണ് ചൂലിന്റെ സ്ഥാനവും ചൂലിന് നൽകുന്ന പരിഗണനയും അതിനെക്കുറിച്ച് തന്നെയാണ് ഇന്ന് ഞാൻ ഇവിടെ ഈ വീഡിയോയിലൂടെ പറയാൻ ആയിട്ട് പോകുന്നത് ഇതിനെ പറയാൻ.

പോകുന്നതിനു മുമ്പേതന്നെ നിങ്ങൾക്ക് ഈ ചാനൽ ഇഷ്ടമായിട്ടുണ്ടെങ്കിൽ ദയവായിട്ട് ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക അതുപോലെതന്നെ നിങ്ങളുടെ ആ വിലപ്പെട്ട ലൈക് പ്രതീക്ഷിക്കുന്നുണ്ട് കഴിഞ്ഞ വീഡിയോകൾക്ക് നിങ്ങൾ നൽകുന്ന ലൈക്കുകൾക്ക് ഒരുപാട് നന്ദിയുണ്ട് എപ്പോഴും ചൂൽ സൂക്ഷിക്കാൻ ആയിട്ടുള്ളത് ദക്ഷിണ പശ്ചി ദിക്കൽ തന്നെ ആയിരിക്കണം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.