സുന്ദരിയെ ലഭിക്കും ഈ വീട് വാങ്ങിച്ചാൽ, വീടുവാങ്ങാനായി എത്തിയ യുവാക്കളുടെ ബഹളം കണ്ട് അവസാനം യുവതി ചെയ്തത് കണ്ടോ

ഈ വീട് വാങ്ങിയാൽ ഒരു ഭാര്യയെ സൗജന്യമായി കിട്ടും. സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറുന്ന ഒരു പരസ്യമാണിത് ഇന്തോനേഷ്യയിലെ ഈ ഒറ്റ നില കെട്ടിടം വിൽക്കാൻ തുടങ്ങിയിട്ടുള്ള പരസ്യമാണിത് വീട് വാങ്ങാനുള്ള വ്യക്തിക്ക് വീട്ടിലൂടെ സ്ത്രീയെ ഭാര്യയായിട്ട് ലഭിക്കും രണ്ട് ബെഡ്റൂം രണ്ടു ബാത്റൂം ആണ് പാർക്കിംഗ് സ്പേസ് കൂടാതെ തന്നെ ഫിഷിംഗ് ബോണ്ടും ഉള്ള ഈ കുളത്തിന് 75000 ഡോളറാണ് വിലയിട്ടിട്ടുള്ളത്.

   

ഈ ചിത്രത്തിൽ കാണുന്ന സ്ത്രീയെയാണ് ഭാര്യയായിട്ട് ലഭിക്കുന്നത് തന്നെ ഈ 40 കാരി വിധവയാണ് എന്നുള്ള സ്ഥലത്ത് ഒരു ബ്യൂട്ടിപാർലറുകൾ നടത്തുകയാണ് ഇവർ ഓൺലൈനിൽ നൽകിയിട്ടുള്ള ഈ ഒരു പരസ്യം 2015 ലാണ് എങ്കിലും വീട് ഇപ്പോഴും വിട്ടിട്ടില്ല ഇപ്പോഴാണ് പരസ്യം ആളുകൾ ശ്രദ്ധിക്കുന്നതും.

കൂടുതൽ ചർച്ചയായി മാറുന്നു വീട് വിൽക്കുന്ന പരസ്യത്തിൽ അവസാനമായി ഇങ്ങനെ ഒരു നിബന്ധനയുണ്ട് വീടിന് വിലയായിട്ടുള്ള ഡോളറിൽ ഒരു വിലപേശലും സാധ്യമല്ല ആവശ്യക്കാർ മാത്രം ബന്ധപ്പെടുക വീട് വാങ്ങുന്നവർ വീടുമായിട്ടുള്ള വനിതയെ വിവാഹം കഴിക്കാനും അഭ്യർത്ഥന നടത്താൻ കഴിയുന്നതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.