പാവപ്പെട്ട കുട്ടിയെ എല്ലാവരെയും ടീച്ചർ കളിയാക്കി, വർക്ഷങ്ങൾക്ക് ശേഷം അവനെ കണ്ട ടീച്ചർ ഞെട്ടി

ടീച്ചറെ ഇടി വർഷം ആശ ടീച്ചർ പോവുകയല്ലേ ആനുവരിക്ക് പൂർവ്വ വിദ്യാർത്ഥികൾ ആരെങ്കിലും ടീച്ചർക്ക് നന്ദി പറയണം ഇനിയിപ്പോൾ ഒരു മാസം തന്നെയല്ലേ ഉള്ളൂ ശരിയാണല്ലോ ഞാൻ അത് മറന്നു പോയി പെട്ടെന്ന് ഹേമ ടീച്ചർ പറഞ്ഞു ഞാൻ ടീച്ചറെയാണ് ഉദ്ദേശിച്ചത് മനസ്സിൽ മിനി ടീച്ചർ ആശ ടീച്ചറുടെ പൂർവ വിദ്യാർത്ഥി തന്നെയല്ലേ പെട്ടെന്ന് മനസ്സ് പറഞ്ഞു അത് വേണ്ട ടീച്ചറെ അത് ചെയ്യേണ്ട ആള് ഞാനല്ല സലീമാണ് അത് അവൻ പറഞ്ഞാൽ ആണ്.

   

ഈ കഥ പൂർത്തിയാവുകയുള്ളൂ സലീമോ അതാരാണ് ടീച്ചർ ടീച്ചർ എന്താണ് ഉദ്ദേശിക്കുന്നത് ഒന്നുമല്ല ടീച്ചറെ സലിം എന്റെ ക്ലാസ്മേറ്റ് ആണ് ഞങ്ങൾ ഒരുമിച്ചു അണ് ക്ലാസ്സിൽ ഇരുന്നിട്ടുള്ളത് ആശ ടീച്ചറുടെ പ്രിയപ്പെട്ട വിദ്യാർത്ഥിനിയാണ് പറയുമ്പോൾ അവൾക്ക് മനസ്സിൽ പുച്ഛം ആയിരുന്നു താൻ തുടർന്നു ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഇഡലി കച്ചവടക്കാരൻ ആയിട്ടുള്ള സലിമിനെ ടീച്ചർ അറിയുമോ അയാളെ തന്നെയാണ്.

ഞാൻ ഉദ്ദേശിച്ചിട്ടുള്ളത് അദ്ദേഹം ഒക്കെ നമ്മുടെ ഈ ഒരു ചെറിയ ചടങ്ങിന് വരുമ്പോൾ ഹെമ ടീച്ചർ വളരെ അത്ഭുതപ്പെട്ടു വരും ഒരു ചടങ്ങിൽ അവനാണ് പ്രസംഗിക്കേണ്ടത് അവനെ ഞാൻ വരുത്തും ഇതെന്റെ ഒരു വാശിയായിരുന്നു മനസ്സ് പതിയെ ഓർമ്മകളിലേക്ക് പോയി അവിടെ അവൻ ഉണ്ടായിരുന്നു ഒന്നും പഠിക്കാത്ത കുട്ടി എന്നുള്ള ചീത്ത പേരുമുള്ള സലീം മറ്റുള്ള ആളുകളെല്ലാം അവനോട് പുച്ഛമായിരുന്നു എന്നും എനിക്ക് അവനോട്.

എന്നും സഹതാപവും വഴിവക്കിൽ പൊറോട്ടയും ബോട്ടെയും നിൽക്കുന്ന മമ്മദ് ഇക്കയുടെ മകനാണ് പറയാനായിട്ട് വലിയ കുലമഹിമ ഒന്നും തന്നെ ഉണ്ടായിരുന്നില്ല സ്കൂൾ വിട്ടു കഴിഞ്ഞാൽ എല്ലാവരും കളിക്കാനായി പോകും അവൻ പോകുന്നത് നേരെ ഉപ്പയെ സഹായിക്കാൻ തന്നെയാണ് ആ തട്ടുകടയിലെ പാത്രങ്ങളാണ് അവന്റെ കൂട്ടുകാർ അവന്റെ ഉമ്മ രണ്ടുവർഷം മുമ്പാണ് സർക്കസ് കളിക്കാൻ ആയിട്ട് ആ നാട്ടിൽ വന്ന അവരുടെ കൂടെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.