ഭാര്യ കല്യാണം കഴിഞ്ഞിട്ട് 8 മാസമായിട്ടും സംസാരിക്കുന്നില്ല, വീട്ടിൽ വന്ന ഡോക്ടർ ഭാര്യയോട് ചെയ്തത് കണ്ടോ

മൊബൈൽ ചാറ്റ് ക്ലോസ് ചെയ്തിട്ട് ഡോക്ടർ അയാളുടെ മുഖത്തേക്ക് നോക്കി ഇരുണ്ട നിർത്തോടുള്ള ഒരു ചെറുപ്പക്കാരൻ ഷേവ് ചെയ്തിട്ട് നാളുകൾ ഏറെയായി എന്ന് കണ്ടാൽ തന്നെ അറിയാം ഡോക്ടർ നഴ്സിനോട് ആയി പറഞ്ഞു എട്ടാം വാർഡിലെ പേഷ്യന്റിനെ ഷോക്ക് റൂമിലേക്ക് മാറ്റിക്കൊള്ളാൻ പറഞ്ഞോളൂ നേഴ്സ് പറഞ്ഞു ലക്ഷ്മി ഒരാഴ്ചയായി ലീവിലാണ് ശരി എന്നാൽ താൻ തന്നെ നോക്കിയാൽ മതി എത്ര നാളായി ഇതു തുടങ്ങിയിട്ട് വിനോദിനോട് ചോദിച്ചു വിനോദ് ഏകദേശം അഞ്ചുദിവസമായി ഡോക്ടർ എന്താണ് നിങ്ങൾക്ക് ഉറക്കത്തിന് തടസ്സമായിട്ട് അനുഭവപ്പെടുന്നത്.

   

വിനോദ് ഉറക്കത്തിൽ ആരോ എന്നെ വിളിക്കുന്നത് പോലെ എഴുന്നേറ്റ് കഴിഞ്ഞാൽ പിന്നെ ഉറങ്ങാനായി കഴിയുന്നില്ല കട്ടിന്റെ അടിയിൽ നിന്നും ആരുടെയൊക്കെയോ നിലവിളി എല്ലാം കേൾക്കുന്നതുപോലെ കുറച്ചു കുഴപ്പം പിടിച്ച കേസ് ആണ് ഇന്ന് ഡോക്ടർക്ക് തോന്നി കാഴ്ച പ്രശ്നങ്ങളൊന്നും തോന്നുന്നുമില്ല തങ്ങൾ വിവാഹം ചെയ്തിട്ടുണ്ടാവും അത് ഡോക്ടർ ഭാര്യ കൂടെയുണ്ട് അവൾക്ക് അറിയില്ല ഈ പ്രശ്നം ഞങ്ങൾ തമ്മിൽ ഇപ്പോൾ സംസാരിക്കാറില്ല പൈസ നിങ്ങൾ ഇപ്പോൾ എവിടെയാണ് വർക്ക് ചെയ്യുന്നത് ഞാൻ ഒരു പ്രൈവറ്റ് കമ്പനിയിലാണ് കുട്ടികളുണ്ടോ.

ഇല്ലാം ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് എട്ടുമാസമായി ആയിട്ടുള്ളൂ വിരോധമില്ല എങ്കിൽ ഭാര്യയുമായിട്ടുള്ള പിണക്കത്തിന്റെ കാര്യത്തിലും ഒന്നു പറയാമോ ഞങ്ങളുടേത് അറേഞ്ച്ഡ് മേരേജ് തന്നെ ആയിരുന്നു വർഷങ്ങൾക്കു മുമ്പ് തന്നെ മാനസിക പ്രശ്നം ഉണ്ടായിരുന്ന ആൾ ആയിരുന്നു ഞാൻ അതും അടച്ചു വച്ചിട്ടാണ് വീട്ടുകാർ ഞങ്ങളുടെ കല്യാണം തന്നെ നടത്തിയിട്ടുള്ളത് പക്ഷേ കഴിഞ്ഞ 10 വർഷത്തോളമായി എനിക്ക് പ്രശ്നങ്ങളൊന്നും തന്നെ.

ഉണ്ടായിരുന്നില്ല അവളെങ്ങനെയോ പഴയ വിവരങ്ങളെല്ലാം അറഞ്ഞു അന്നുമുതൽ ഞങ്ങൾ തമ്മിൽ സംസാരിക്കാറില്ല അവൾ എനിക്ക് ജീവനാണ് ഡോക്ടർ ഡോക്ടറിനെ ഏകദേശം കാര്യങ്ങൾ എല്ലാം പിടികിട്ടി ഭാര്യയുമായി രമ്യതയിൽ എത്തിയാൽ തീരാവുന്ന പ്രശ്നമേ ഇയാൾക്കൊള്ളൂ എന്ന് ഡോക്ടർ തോന്നി ഡോക്ടർ പറഞ്ഞു തങ്ങളുടെ പ്രശ്നം വളരെ സിമ്പിൾ തന്നെയാണ് ഭാര്യ തന്നെ വിട്ടു പോകുമോ എന്നുള്ള ഒരുതരം ഡിപ്രഷൻ ആണിത് കുഴപ്പമില്ല വീട്ടുകാർക്ക് അറിയുമോ നിങ്ങൾ തമ്മിൽ സംസാരിക്കാറില്ല എന്ന് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.