സ്വയം മരിക്കാനുള്ള തീരുമാനം എടുത്ത അഞ്ചു വയസുകാരി പെൺകുട്ടി, ഇത് കേട്ടാൽ നിങ്ങൾ പൊട്ടിക്കരയും

ജീവിക്കണോ മരിക്കണോ എന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന നമ്മളോട് ആരെങ്കിലും ചോദിച്ചാൽ എന്തായിരിക്കും നമ്മുടെ ഉത്തരം ആശുപത്രിയിൽ ആയാലും വേണ്ടിയില്ല കുറച്ചുനാൾ കൂടെ ജീവിക്കണം എന്ന് തന്നെ ആയിരിക്കുമല്ലോ എന്നാൽ ആശുപത്രിയിലെ ജീവിതത്തേക്കാൾ താൻ ഇഷ്ടപ്പെടുന്നത് തന്റെ വീട്ടിലെ മരണമാണ് എന്ന് പക്വതയായിട്ടുള്ള തീരുമാനമെടുത്തിട്ടുള്ള അഞ്ചുവയസ്സുകാരിയുടെ കഥയാണ് ഇന്ന് ഞാനിവിടെ.

   

നിങ്ങളുമായി പറയാനായി പോകുന്നത് വീഡിയോയിലേക്ക് കടക്കുമ്പോൾ തന്നെ നിങ്ങൾ ഇതുവരെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ല എങ്കിൽ ഞാൻ ഒന്ന് സബ്സ്ക്രൈബ് ചെയ്യൂ കൂടെ ആ ബെൽ ബട്ടൺ പ്രസ് ചെയ്യൂ ജന്മനാ തന്നെ മസ്തിഷ്ക രോഗം പിടിക്കപ്പെട്ടിട്ടുള്ള നരക തുല്യമായ ജീവിതം നയിക്കേണ്ടി വന്നിട്ടുള്ള അഞ്ചുവയസ്സുകാരിയാണ് ജോലിയാണ് തന്റെ രണ്ടാമത്തെ വയസ്സിൽ പല്ലുവേദനയും തുടങ്ങിയിട്ടുള്ള രോഗം പിന്നീട് അവരുടെ കുഞ്ഞ് ശരീരത്തിൽ തന്നെ തളർത്തിക്കളഞ്ഞു പിന്നീടുള്ള ജീവിതം ആശുപത്രി മുറിയിലും ഭക്ഷണം മരുന്നുകളും എല്ലാമായി എന്നാൽ കുഞ്ഞിന്റെ രോഗം വൈദ്യശാസ്ത്രത്തിന് ഭേദമാക്കാൻ ആയിട്ട് കഴിയുന്നതായിരുന്നില്ല ദിവസങ്ങൾ കഴിയുന്നതോറും അത് വളരെയധികം.

മോശമായി കൊണ്ടിരിക്കുന്നുണ്ടായിരുന്നു അതോടൊപ്പം ശരീരത്തെ തളർത്തിക്കൊണ്ട് ഇരുന്നു അങ്ങനെ അവസാനം ഡോക്ടർമാർ അവരുടെ രോഗത്തിനുമുമ്പിൽ തോറ്റു പിന്മാറി അവർ അവളുടെ അച്ഛനോട് ആയി പറഞ്ഞു ഈ മോൾക്ക് ആയി ഇനി തങ്ങളുടെ പക്കൽ ചികിത്സ ഒന്നും തന്നെ ബാക്കിയില്ല അവളെ ഇനി വീട്ടിൽ കൊണ്ടുപോവുകയോ ആശുപത്രിയിൽ തന്നെ തുടർന്ന് ചികിത്സിക്കുകയോ ആവാൻ തീരുമാനം എന്റെ തന്നെ ആയാലും മരണത്തെ തങ്ങൾക്ക് തടുക്കാനായി കഴിയില്ല വീട്ടിലാണെങ്കിൽ സഹോദരനും അച്ഛനമ്മമാർക്കും ഒപ്പം ഇനിയുള്ള കുറച്ചു ദിവസങ്ങൾ വളരെ സന്തോഷത്തോടുകൂടി തന്നെ ജീവിക്കാം ആശുപത്രിയിലാണ് എങ്കിൽ ഒരുപക്ഷേ കുറച്ചുനാൾ കൂടെ കൂട്ടിയേക്കാം എന്നാൽ അത് അവൾക്ക് വേദന മാത്രം സമ്മാനിക്കുന്ന ദിവസങ്ങൾ ആയിരിക്കും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്നു.