ലേബർ റൂമിൽ ഭാര്യയുടെ പ്രസവം കാണാൻ എത്തിയ ഭർത്താവിന്റെ അവസ്ഥ കണ്ടോ , ചിരി നിർത്താൻ പെട്ടില്ല

ഭാര്യക്ക് ധൈര്യം നൽകാൻ ആയിട്ട് കൂടെ ലേബർ റൂമിലേക്ക് കയറി ഭർത്താവ് എന്നാൽ ഭാര്യക്ക് വേദന തുടങ്ങിയത് കൂടി തന്നെ സഹിക്കാൻ കഴിയാതെ ആ ഭർത്താവ് ചെയ്തിട്ടുള്ളത് എങ്ങനെ സോഷ്യൽ മീഡിയയിൽ വളരെ വൈറലായിട്ടുള്ള വളരെ രസകരമായിട്ടുള്ള ഒരു പ്രസവ വീഡിയോ ആണ് ഇന്ന് ഞാൻ ഇവിടെ നിങ്ങളുമായി പറയാൻ പോകുന്നത് വീട്ടിലേക്ക് സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക ബെൽ ബട്ടൺ.

   

പ്രസ് ചെയ്യൂ കഴിക്കാതെ ഒരുമിച്ച് ജീവിച്ച് വരുകയായിരുന്നു സഹപ്രവർത്തകരെ ആയിട്ടുള്ള ആമിയും ബെൻ എന്നാൽ വളരെ അപ്രതീക്ഷിതമായിട്ട് തന്നെയായിരുന്നു അവരുടെയും ജീവിതത്തിലേക്ക് ഒരു കുഞ്ഞിനെ കടന്നുവരുന്നത് പ്രസവം ആയതുകൊണ്ട് തന്നെ എല്ലാവരെയും പോലെ തന്നെ അവൾ ഉൽക്കണ്ടയും ഭയം എല്ലാം തന്നെ ഉണ്ടായിരുന്നു എന്നാൽ ഇങ്ങനെയാണ് ധൈര്യശാലി ആയിട്ടുള്ള ഭർത്താവ് തന്റെ കാമുകിക്ക് ധൈര്യം നൽകാൻ ആയിട്ട് റൂമിലേക്ക് കൂടെ കയറിയിട്ടുള്ളത് ചാനലിലാണ് പ്രസവ ദൃശ്യങ്ങൾ എല്ലാം ചിത്രീകരിക്കാൻ ആയിട്ട് അവിടെ ഉണ്ടായിരുന്നു.

അതോടുകൂടി തന്നെ കരുതൽ വളരെ ഇരട്ടിയായി അങ്ങനെ അവൾക്ക് വേദന തുടങ്ങി അവൻ ആകട്ടെ അവൾക്ക് ധൈര്യം നൽകിക്കൊണ്ട് കൂടെ തന്നെ എനിക്ക് നന്നായിരുന്നു എന്നാൽ വേദനയെ കടുത്തപ്പോൾ അവൻ വിയർക്കാൻ ആയി തുടങ്ങിയ അവസാനം പോലും ബോധം കെട്ട് വീണു ഉണ്ടായിരുന്ന നഴ്സുമാരെ കൊടുത്ത് അവൻ എണീപ്പിക്കാനായി നോക്കിയെങ്കിലും അവൻ എഴുന്നേറ്റ് ഉടനെ വാളും വെച്ച് അവൻ വീണ്ടും വീണു അവശനായി നിലത്തു.

കിടക്കുകയായിരുന്നു എങ്കിലും വാള് വയ്ക്കുന്നതിനിടയിൽ അവൻ അവളുടെ സുഖവിവരങ്ങളെല്ലാം ചോദിക്കുന്നുണ്ടായിരുന്നു അവസാനം പ്രസവം എല്ലാം കഴിഞ്ഞ ശേഷം അവന്റെ പ്രതികരണം ഇങ്ങനെയാണ് അവൾ വേദനകൊണ്ട് കണ്ടുനിൽക്കാൻ എനിക്ക് കഴിഞ്ഞില്ല എനിക്ക് എന്റെ കണ്ണുകളിൽ ഇരുട്ട് കയറുന്നത് അനുഭവപ്പെട്ടു പിന്നീട് ഓർമ്മ വന്നപ്പോൾ ഞാൻ തറയിൽ കിടക്കുകയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.