കോഴിമുട്ട പരുന്തിന്റെ കൂട്ടിൽ വെച്ചു മുട്ട വിരിഞ്ഞു, വെളിയിൽ കോഴികുഞ്ഞു വന്നപ്പോൾ പരുന്തു ചെയ്തത്

കാക്കയുടെ കൂട്ടിൽ കുയിയിലെ മുട്ടയിടുന്നത് വളരെ സർവസാധാരണം തന്നെയാണ് മുട്ട വിരിഞ്ഞാലും കുഞ്ഞുങ്ങളെ എല്ലാം ഒരേപോലെ തന്നെ നോക്കും എന്നാൽ ഒരു കർഷകൻ നടത്തിയിട്ടുള്ള ഒരു പരീക്ഷണമാണ് ഇപ്പോൾ വളരെ വൈറലായി മാറിയിട്ടുള്ളത് ധാരാളം കോഴികളെ ഇദ്ദേഹം വളർത്തുന്നുണ്ട് മൂന്ന് നാല് പരുന്തുകളെയും വളർത്തുന്നുണ്ട് കോഴികളും പരുന്നുകളും അട ഇരിക്കുന്നത് കണ്ടപ്പോഴാണ് അദ്ദേഹത്തിന് ഒരു കൗതുകം തോന്നിയിട്ടുണ്ട്.

   

അദ്ദേഹം ഒരു കോഴിമുട്ട എടുത്ത് പരുന്തിന്റെ കൂട്ടിലും പരുന്തിന്റെ മുട്ട എടുത്തു കോഴിയുടെ കൂട്ടിലും വച്ചു മുട്ട വിരിഞ്ഞു കോഴി മറ്റു കോഴിക്കുഞ്ഞുങ്ങളെ നോക്കുന്നത് പോലെ തന്നെ പെരിന്തൽ കുഞ്ഞിനെയും നോക്കൂ അങ്ങനെ ആഹാരം നൽകി കൂടെ കൊണ്ടുനടന്നു എന്നാൽ പരുന്തിന്റെ.

പ്രവൃത്തി ആകർഷകനെ ഞെട്ടിച്ചു പരുന്ത് തന്റെ കുഞ്ഞിന് മാത്രം ആഹാരം കൊടുത്തു കോഴിക്കുഞ്ഞിനെ തിരിഞ്ഞു നോക്കിയിട്ടുണ്ടായിരുന്നില്ല കർഷകൻ കോഴിക്കുഞ്ഞിനെ കോഴിയുടെ അടുത്ത കുഞ്ഞിനെ പരുന്തിന് കൂടെയുമാക്കി എന്നാൽ പരുന്തും തിരിച്ചു കിട്ടിയ കുഞ്ഞിനെ ആഹാരം കൊടുക്കാനും നന്നായി നോക്കാനും എല്ലാം തുടങ്ങി ആ പെണ്ണിന്റെ ആ പ്രവർത്തി അത് അദ്ദേഹത്തെ അത്ഭുതപ്പെടുത്തി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.