കൈകൾ വിറച്ചു അന്നാദ്യമായി ആ ഡോക്ട്ടറുടെ, ജനിച്ച നാൾമുതൽ വേദന അനുഭവികേണ്ടി വന്ന കുരുന്നുകൾ

ഗർഭാവസ്ഥയിൽ ആകാംക്ഷയും അതോടൊപ്പം തന്നെ ഉൽകണ്ടയും ഉണ്ടാകുന്നത് വളരെ സർവസാധാരണമാണ് വൈകാരികമായി തന്നെ നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ അനുഭവിക്കുന്ന ഏറ്റവും വലിയ മാറ്റങ്ങളിൽ ഒന്നാണ് ചില സാഹചര്യങ്ങളിൽ ഗർഭം അമ്മയുടെയും കുട്ടിയുടെയും എല്ലാം തന്നെ ജീവൻ അപകടത്തിലേക്ക് എന്ന് വാർത്തകൾ എല്ലാം നമ്മൾ കാണാറുണ്ട് എങ്ങനെയാണ് എങ്കിലും ഒരു അമ്മയാവുക എന്നുള്ള ആഗ്രഹത്തിൽ നിന്നും ഒരു പെൺകുട്ടിയെ പിന്മാറ്റാൻ ആയിട്ട് ഈ വിഷയമേയല്ല എത് ഒരു ത്യാഗം സഹിക്കാനും തയ്യാറായി തന്നെ അവൻ ആ കുഞ്ഞിനെ.

   

ജീവൻ നൽകാനായി തയ്യാറാവും അതാണ് പെണ്ണിനെ ആണേൽ നിന്നും ഒരു പിടി മുന്നിലേക്ക് നടത്തുന്നത് ഗർഭാവസ്ഥയിൽ പലരും ആഗ്രഹിക്കുന്ന ഒന്ന് തന്നെയാണ് താങ്കൾക്ക് ഇരട്ട കുട്ടികൾ ആയിരുന്നു എങ്കിൽ ഇന്ന് ഒരേ പോലെയുള്ള കുട്ടികൾ എന്നുള്ളത് വളരെ അപൂർവമായി കിട്ടുന്ന ഒരു അനുഗ്രഹം തന്നെയാണ് എന്നാൽ ഇരട്ട കുട്ടികൾ സയാമീസ് ഇരട്ടകളായി മാറുന്ന സാഹചര്യത്തിൽ അനുഗ്രഹം പലപ്പോഴും ഒരു ശാപമായി തന്നെ മാറാറുണ്ട് ആയതിനിക വൈദ്യശാസ്ത്രത്തിന് ഇതിനെ വേർതിരിക്കാനായി കഴിയുമെങ്കിലും ചില സാഹചര്യങ്ങളിൽ.

അതിനു സാധിക്കാതെ വരുന്നതാണ് ചിലപ്പോൾ കുട്ടികളുടെ ജീവൻ തന്നെ നഷ്ടപ്പെട്ടുപോയേക്കാം അങ്ങനെയുള്ള ഒരു കഥയാണ് മാസി മെക്കൻസി എന്ന് ഇരട്ട കുട്ടികളുടെ കഥ ലോകത്തിലെ തന്നെ അത്യപൂർവ്വം ആയിട്ടുള്ള കേസുകളിൽ ഒന്നാണിത് ഒരു അമ്മയ്ക്ക് ഉണ്ടാകുന്ന ഏറ്റവും അപകടകരവും ആയിട്ടുള്ള ഒരു ഗർഭം ആയിരുന്നു ഐ ആം മിസ് ഇരട്ടകൾക്ക് ജന്മം നൽകുക എന്നുള്ളത് തനിക്ക് ജനിക്കാൻ പോകുന്നത് സയാമീസ് ആണ് എന്നറിഞ്ഞപ്പോൾ.

അമ്മ തകർന്നു പോയി ഭർത്താവ് ഉപേക്ഷിച്ചിട്ടുള്ള വലിയ സാമ്പത്തികശേഷി ഒന്നുമില്ലാത്ത ഒരാൾക്ക് താങ്ങാൻ കഴിയുന്നതായിരുന്നില്ല ചെലവുകൾ അബോഷൻ ചെയ്യാൻ ഡോക്ടർമാർ പറഞ്ഞിട്ടും ആ അമ്മ തയ്യാറായിട്ടുണ്ടായിരുന്നില്ല തന്റെ കുട്ടികളെ ഏറ്റെടുക്കാൻ കഴിയുന്നവരെ അന്വേഷിച്ച് ഇറങ്ങി ഒടുവിൽ ഒരു സമ്പന്ന കുടുംബം ചികിത്സ ചെലവുകൾ വഹിച്ച കുട്ടികളെ എടുക്കാനായി തയ്യാറായി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.