എന്തായാലും ഇത്രയ്ക്കും ചെയ്യേണ്ടിയിരുന്നില്ല അമ്മയെ കല്യാണം കഴിപ്പിച്ച് ഒരു മകൻ, ഇതിനു അവൻ പറയുന്ന ന്യായം കേട്ടോ

ഞായറാഴ്ച രാവിലെ പാണ്ടിൽ ഒരു കയറിപ്പോലെ തവളെ പോലെ തന്നെ ഞാൻ കട്ടിലിൽ അടച്ചു കിടക്കുമ്പോഴാണ് മുതുകിനെ ആരുടെയോ കൈ പതിഞ്ഞിട്ടുള്ളതും പുറംതടവി കൊണ്ട് തന്നെ എഴുന്നേറ്റു നോക്കുമ്പോൾ നടുവിന് കൈ കൊടുത്ത് അമ്മ നിൽക്കുന്നുണ്ട് എന്താണ് അമ്മേ ഞായറാഴ്ചയല്ലേ ഒന്ന് കിടന്നോട്ടെ മുതുകിൽ തടവിക്കൊണ്ടു പറഞ്ഞു മോൻ എഴുന്നേൽക്കുമ്പോൾ എന്തെങ്കിലും അകത്തേക്ക് തള്ളണമെങ്കിൽ എഴുന്നേറ്റ് കീറി അമ്മ.

   

ഒരു ഭാവം മാറ്റും കാണിക്കാതെ തന്നെ നടുവിന് കൈ കൊടുത്തുകൊണ്ട് തന്നെ അത് പറഞ്ഞു എന്ന് നമുക്ക് പുറത്തുപോയി കഴിക്കാം അത് പറഞ്ഞത് ഷീറ്റും കൂടി ഞാൻ വീണ്ടും കിടന്നു ഉറക്കം കഴിഞ്ഞ് കണ്ണ് തുറന്നു ഒരുപാട് നേരം മൊബൈലിൽ തോന്നിയിരുന്നു ശേഷം ഏതാണ്ട് 11 മണി കഴിഞ്ഞപ്പോഴാണ് എഴുന്നേറ്റ പുറത്തേക്ക് വന്നിട്ടുള്ളത് അമ്മ പല്ലും തേച്ച് ടിവി അതിനു മുമ്പിൽ ഇരുന്നുകൊണ്ടാണ് അമ്മയെ എന്ന് നീട്ടി വിളിച്ചത് അല്പം കഴിഞ്ഞപ്പോൾ ഒരു ഗ്ലാസ് തണുത്ത ചായയുമായി അമ്മ വന്നു ഇത് എന്താണ് തണുത്ത ചായ മാത്രമേയുള്ളൂ ഇവിടെ തിന്നാൻ ഒന്നുമില്ലേ ചായ.

വാങ്ങി കൊണ്ട് അത് ചോദിക്കുമ്പോൾ ഉദ്ധരിപ്പിക്കുന്ന ഒരു നോട്ടം തന്നെ നോക്കി വല്ലതും അകത്തേക്ക് തരണമെങ്കിൽ വിറക്കും കിറിതരാൻ മോനോട് പറഞ്ഞിട്ടുണ്ടായിരുന്നു അതിനിവിടെ ഗ്യാസിന്റെയും ഗ്യാസിൽ വച്ചു കൂടെ അതിനൊക്കെ ദിവസവും വില കൂട്ടി കളിക്കുകയല്ലേ അതുകൊണ്ട് അത്യാവശ്യഘട്ടങ്ങളിൽ എടുക്കുകയുള്ളൂ ഉമ്മ പറഞ്ഞ് അരികിൽ ഉണ്ടായിരുന്ന ടിവി ന്യൂസ് വച്ചപ്പോൾ ബ്രേക്കിംഗ് ന്യൂസ് കാണിക്കുന്നു.

സിലണ്ടറിന്റെ വില കൂട്ടി എന്നും അമ്മ എന്റെ മുഖത്തേക്ക് നോക്കിയപ്പോൾ കയ്യിൽ ഇരിക്കുന്ന തണുത്ത ചായ ഒറ്റ വിലയ്ക്ക് തന്നെ ഞാൻ കുടിച്ചു ടിവിയിലേക്ക് അമ്മയെയും ആയി മാറിമാറി ഞാൻ നോക്കി ഇവിടെ വിറക്ക് ഞാനിപ്പോൾ തന്നെ കിറി തരാം അത് പറഞ്ഞു ഞാൻ ചാടി എഴുന്നേറ്റ് എവിടെ ചായ കിടക്കുന്നുണ്ട് ഇനി മക്കൾ വിറക്ക് കിറിയാലും ഇനി ഒന്നും ഉണ്ടാക്കാൻ വയ്യ എന്റെ മൂട് പോയി അത് പറഞ്ഞ അമ്മ എന്റെ കൈസു വാങ്ങി അടുക്കളയിലേക്ക് നടക്കുമ്പോൾ ഞാൻ താടിക്ക് ഒക്കെ കൊടുത്തിരുന്നു പോയി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.