കുഴഞ്ഞുവീണു കളിച്ചുകൊണ്ടിരുന്ന ആന കുട്ടി, ആ കാഴ്ച കണ്ട് അമ്മ ആനയും ആളുകളും ഞെട്ടി

എട്ടു ദിവസം കൊണ്ട് തന്നെ ഒരു കോടി പാട് കണ്ടിട്ടുള്ള ഒരു വീഡിയോ ആണ് ഇത് ചെക്ക് റിപ്പബ്ലിക്കിലെ ഒരു വനത്തിന്റെ ഉള്ളിലാണ് ഇത് സംഭവിച്ചിട്ടുള്ളത് ആനകളാണ് അവിടുത്തെ പ്രധാനപ്പെട്ട ആകർഷണം നിരവധി ആഫ്രിക്കൻ ആനകൾ ഉള്ള അവിടേക്ക് ഒരു വർഷം മുമ്പാണ് രണ്ട് ഇന്ത്യൻ ആനക്കങ്ങളെ അവിടേക്ക് കൊണ്ടുവന്നിട്ടുള്ളത് കാടിനു സമാനമായിട്ടുള്ള ഒരു അന്തരീക്ഷം തന്നെയാണ് അവിടെ ഉള്ളത് ആനകൾക്ക് കാട്ടിൽ നടക്കുന്നത്.

   

പോലെ തന്നെ നടക്കാം ആളുകൾക്ക് അത് കാണാനും സാധിക്കുന്നതാണ് അവിടത്തെ ഇന്ത്യൻ ആന ഒരു ആനക്കുട്ടിക്ക് ജന്മം നൽകി ആ കുട്ടി അവിടുത്തെ സന്ദർശകർക്ക് വളരെ വലിയ കൗതുകവും ആയിരുന്നു അപ്പോഴായിരുന്നു അത് സംഭവിച്ചിട്ടുള്ളത് കളിച്ചുകൊണ്ടിരിക്കുന്ന ആനക്കുട്ടി വളരെ പെട്ടെന്ന് തന്നെ തളർന്നുവീണു എഴുന്നേൽക്കുന്നില്ല ഇത് ശ്രദ്ധിച്ചാൽ അമ്മആനയാണ് അടുത്തേക്ക് വന്ന ചുറ്റിലും തന്നെ നടക്കാനും എല്ലാം തുടങ്ങി എന്നിട്ടും.

യാതൊരു വിധത്തിലുള്ള അനക്കവും ഉണ്ടായിരുന്നില്ല ഇത് കണ്ടുനിന്ന ആളുകളും ആകെ വിഷമത്തിലായി കുട്ടിയാണ് ഇടയ്ക്കിടയ്ക്ക് ഞെട്ടുന്നുണ്ട് പക്ഷേ എഴുന്നേൽക്കുന്നില്ല എന്തോ ഒരു പ്രശ്നമുണ്ട് ആളുകൾ ബഹളം വയ്ക്കാനായി തുടങ്ങി ആ അമ്മയാണ് നിസ്സഹായ ആയി തന്നെ തന്റെ കുഞ്ഞിനെ നോക്കി നിൽക്കുന്നുണ്ടായിരുന്നു ഉടനെതന്നെ അവിടുത്തെ ജോലിക്കാർ ഓടിയെത്തി അവർ കുട്ടി ആനയെ തട്ടി വിളിക്കാനും എടുത്തു പോകാനും എല്ലാം.

തുടങ്ങി എന്നിട്ടും രക്ഷയുണ്ടായിരുന്നില്ല എല്ലാവരും ആകെ വിഷമത്തിലായി എന്തൊക്കെ ചെയ്തിട്ടും ആനക്കുട്ടിക്ക് ഒരു അനക്കവും ഉണ്ടായിരുന്നില്ല പെട്ടെന്നാണ് അത് സംഭവിച്ചിട്ടുള്ളത് ആനക്കുട്ടി എഴുന്നേറ്റ് ഒറ്റയോട്ടം അപ്പോഴാണ് എല്ലാവർക്കും കാര്യം മനസ്സിലായിട്ടുള്ളത് ആനക്കുട്ടി എല്ലാവരെയും കളിപ്പിക്കുക തന്നെയായിരുന്നു പഴയതുപോലെ ആനക്കുട്ടി ഓടാനും ചാടാനും എല്ലാം തന്നെ തുടങ്ങി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.