ആ കുഞ്ഞു കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു എല്ലാം എൻ്റെ അമ്മക്ക് വേണ്ടിയയാണ് ഞാൻ ചെയ്തത്

ജോലി പഠിക്കുക എന്നുള്ളത് മാത്രമാണ് എന്നാൽ എല്ലാം കുട്ടികളും അങ്ങനെയല്ല എങ്കിലും ഭൂരിഭാഗം കുട്ടികളും പഠിക്കുക എന്നുള്ള ഒരു ജോലി മാത്രമേ ഉള്ളൂ അത് മാത്രമല്ല പലർക്കും ആഗ്രഹിക്കുന്നത് എന്തും അപ്പോൾ തന്നെ നേടണം എന്ന് വാശിയുള്ളവർ തന്നെ ആയിരിക്കും എന്നാൽ ഇങ്ങനെ ഒന്നുമല്ലാത്ത കുട്ടികളും ഉണ്ട് ലോകത്ത് ഇപ്പോൾ വൈറലായി മാറുന്നത് അങ്ങനെയുള്ള ഒരു കുട്ടിയുടെ ജീവിതം തന്നെയാണ് ഇൻഡോനേഷ്യയിലെ തെരുവുകളിൽ.

   

ഓരോ വേഷം കെട്ടിക്കൊണ്ട് ആളുകളെ രസിപ്പിക്കുന്നത് വളരെ പതിവ് കാഴ്ച തന്നെയാണ് ചില ആളുകൾ ഡോറയെയും സ്പൈഡർമാനെയും എല്ലാം ആയി തന്നെ വേഷമിട്ടിട്ടുള്ള ആളുകളുടെ കൂടെ നിന്ന് ഫോട്ടോ എടുക്കുന്നത് തലയണ എന്നിട്ട് അവർക്ക് എന്തെങ്കിലും പൈസയും എല്ലാം കൊടുക്കും ഒരു വ്യക്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ ആയി മാറിയിട്ടുള്ളത് എന്നുള്ള ഒമ്പത് വയസ്സുകാരനാണ് ആ ഒരു ചിത്രത്തിൽ ഉള്ളത്.

ഇതുപോലെ വേഷം കെട്ടുന്ന ഒരാൾ ഈ ഒമ്പത് വയസ്സുകാരൻ തന്നെയാണ് അമ്മയെ നോക്കാൻ വേണ്ടിയാണ് ഇവൻ ഈ വേഷം കെട്ടിയിട്ടുള്ളത് ഒരിക്കൽ ക്ഷീണം കാരണം അവൻ തെരുവിൽ തന്നെ കിടന്നുറങ്ങിപ്പോയി അപ്പോഴാണ് ഒരു വ്യക്തി ഇവനെ ശ്രദ്ധിക്കുകയും ചിത്രങ്ങളെല്ലാം വളരെ വൈറലാവുകയും ചെയ്തിട്ടുള്ളത് അവനോടൊപ്പം നിന്ന് ഫോട്ടോ എടുത്തവർക്ക് പോലും അറിയുന്നുണ്ടായിരുന്നില്ല അതിനകത്ത് ഒരു 9 വയസ്സുള്ള കുട്ടിയാണെന്ന്.

അമ്മ കൂലിപ്പണി കാരിയാണ് അമ്മയുടെ ശമ്പളം ഇവരുടെ വാടക വീടിന്റെ വാടക കൊടുക്കാൻ തികയുന്നുള്ളൂ അതിരാവിലെ എഴുന്നേൽക്കുന്ന അവൻ പത്ത് കിലോമീറ്റർ നടന്നിട്ടാണ് സിറ്റിയിലേക്ക് എത്തുന്നത് യാതൊരു പരിഭവം 9 വയസ്സുകാരനുമില്ല ചോദിച്ച ആളുകളോട് അവൻ പറഞ്ഞിട്ടുള്ളത് അമ്മയെ നോക്കണം അതിന് ഈ ഒരു വേഷം കെട്ടിയ പെറ്റു എന്നാണ് ചിത്രങ്ങൾ വളരെ വൈറലായതോടുകൂടി തന്നെ അവനെ സഹായിക്കാൻ ഒരുപാട് ആളുകൾ മുന്നോട്ട് വന്നിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.