അമ്മ വീണ്ടും ഗർഭിണിയായി മകന് വയസ്സ് ഇരുപത്, അമ്മയെ ഇതറിഞ്ഞ മകൻ സ്വന്തം ചെയ്തത് കണ്ടോ

എന്തിനാണ് സുധിയേട്ടാ ഉച്ചവെക്കുന്നത് ഞാൻ ഇവിടെ തന്നെയുണ്ട് മോനെ അവിടെ പുസ്തകവുമായി ഇരുന്നോ എന്റെ കൂളി തെറ്റിയിട്ട് ഇപ്പോൾ ദിവസം 13 രാവിലെ എഴുന്നേൽക്കുമ്പോൾ വല്ലാതെ തല ചുറ്റുന്നത് പോലെ എനിക്ക് പേടിയായിട്ട് വയ്യാ മകനും വയസ്സ് 20 ആയി ഈശ്വരാ അരുതാത്ത സംഭവിക്കല്ലേ നീ പേടിക്കാതിരിക്ക് പെണ്ണേ ഞാൻ ഇവിടെ തന്നെ ഇല്ലേ എന്നെക്കൊണ്ട് ഒന്നും പറയരുത് രാവിലെ തന്നെ ഓരോന്ന് ചെയ്തു വച്ചിട്ട്.

   

മനുഷ്യനിവിടെ ഭ്രാന്ത് പിടിച്ചു നിൽക്കുകയാണ് അപ്പോഴാണ് ഒരു തമാശ ആശുപത്രിയിലേക്ക് എത്തിയിട്ടും വലിയ തിരക്കൊന്നും തന്നെ ഉണ്ടായിരുന്നില്ല ഓപിയിലും കുറച്ച് ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ ഹേമാ സുധി പേര് വിളിച്ചതും ചിരിച്ചുകൊണ്ട് തന്നെ പറഞ്ഞു അകത്തുള്ള ആളെ ഇറങ്ങുമ്പോൾ കേറിക്കോ നിറവയറും ആയിട്ട് ഒരു പെൺകുട്ടി പുറത്തേക്ക് വന്നിട്ടുള്ളതും മനസ്സിൽ എല്ലാ ഈശ്വരന്മാരെയും വിളിച്ചുകൊണ്ട്.

അകത്തേക്ക് കടന്നു ചെക്കപ്പിനു ശേഷം ചെറിയൊരു പുഞ്ചിരിയോട് കൂടി തന്നെ ഡോക്ടറും ഗർഭിണിയാണ് എന്നുള്ള കാര്യം പറഞ്ഞു കേട്ടതും ബാഗിൽ ഉണ്ടായിരുന്ന കുപ്പിയിലെ വെള്ളം ഒറ്റയ്ക്ക് തന്നെ കുടിച്ചു തീർത്തു 40 വയസ്സല്ലേ ആകുന്നുള്ളൂ പേടിക്കുക ഒന്നും വേണ്ട മരുന്നൊക്കെ കഴിച്ചുകൊണ്ട് നല്ലതുപോലെ റസ്റ്റ് എടുത്തു ചിരിച്ചുകൊണ്ട് അടുത്തിരിക്കുന്ന ഏട്ടനോട് വല്ലാത്ത ഒരു ദേഷ്യമാണ് തോന്നിയിട്ടുള്ളത് ഡോക്ടർ കുറച്ച മരുന്നുകൾ.

ഒന്നും വാങ്ങാതെ തന്നെ തിരികെ വീട്ടിലേക്ക് എത്തി ഞങ്ങൾ ചിരിച്ചോ അപ്പൂപ്പൻ ആവേണ്ട പ്രായത്തിൽ അപ്പൻ ആവുന്നതിന് സന്തോഷം ഈശ്വരാ മകൻ അറിഞ്ഞു കഴിഞ്ഞാൽ എന്തായാലും അമ്മയെ വിളിച്ചു പറയാൻ അവൻ അമ്മയുടെ അടുത്ത് ഉണ്ടല്ലോ അമ്മ പറയട്ടെ അവനോട് അമ്മയോട് വിളിച്ചു കാര്യങ്ങൾ എല്ലാം പറഞ്ഞപ്പോൾ അമ്മയ്ക്കും വളരെ വലിയ സന്തോഷമായി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.