ഗൾഫിൽ നിന്നും വന്ന ഭർത്താവ് ഭാര്യയുടെ രഹസ്യ കാമുകനെ കണ്ടു പിടിച്ചത് എങ്ങനെയാണെന്ന് അറിയാമോ

കടയിൽ കയറി നല്ല മൂർച്ച നോക്കിക്കൊണ്ട് വെട്ടുകത്തി വാങ്ങുമ്പോഴും ജീവിതത്തിൽ ആദ്യമായിട്ട് ബാറിൽലിരിക്കുമ്പോഴും സക്കീറിന് മുമ്പിൽ ഭാര്യയുടെ ചിരിച്ച മുഖം തന്നെയായിരുന്നു മദ്യം സങ്കടത്തെ മറക്കുവാനും അവളെ കൊല്ലാനുമുള്ള ധൈര്യവും എല്ലാം തരുന്നതാണ് സ്ക്കീറേ നീ ബാറിലാണോ സക്കീർ തല ഉയർത്തിക്കൊണ്ട് നോക്കി അനൂപമാണ് കൂടെ വളർന്ന കൂട്ടുകാരനാണ് അതെന്താണ് ഞാൻ ബാറിൽ വന്നു കഴിഞ്ഞാൽ.

   

അത് ഒരു പുകവലിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല അതുകൊണ്ട് ചോദിച്ചതാണ് ആദ്യമായിട്ട് ആണ് എല്ലാം അനൂപ് ഒരു ബിയർ വാങ്ങി ബാറിലെ ഇരുണ്ട വെളിച്ചത്തിൽ കമ്പനിക്ക് തിരഞ്ഞപ്പോൾ കണ്ടതാണ് കൂട്ടുകാരനെ നീ എഴുന്നേൽക്കുക നിനക്ക് കുടിക്കണമെങ്കിൽ നമുക്ക് വേറെ എവിടെയെങ്കിലും പോകാം നിന്നെ ആരെങ്കിലും ഇവിടെ വച്ച് കണ്ടു കഴിഞ്ഞാൽ മോശമാണ് എതിർപ്പ് പറഞ്ഞുവെങ്കിലും സക്കീറിനെ അനൂപ് എണീപ്പിച്ചു ഒരു കയ്യിൽ കുപ്പിയിൽ പിടിച്ചു കൊണ്ടു തന്നെ മറ്റു കൈകൊണ്ട് തന്നെ പൊതിഞ്ഞു വെട്ടുകൈത്തി എടുക്കാൻ നായി കൈനീട്ടിയപ്പോൾ.

തന്നെ കത്തി താഴേക്ക് വീണു എന്തിനാണ് ഇത് അവളെ കൊല്ലാൻ അവൾ ഇനി വേണ്ട ആര് എന്റെ ഭാര്യ ആയിഷ അനുപ്പ് ഒന്നും മിണ്ടാതെ അവൻ താങ്ങിപ്പിടിച്ചുകൊണ്ട് കാറിലേക്ക് ഇരുത്തി കാർ ഓടിക്കുമ്പോൾ അവന്റെ മനസ്സിൽ സക്കീറും മുമ്പ് പറഞ്ഞിട്ടുള്ള വാക്കുകൾ ആണ് പാവങ്ങളാണ് പിന്നെ അവളെ കാണാൻ നല്ല ഭംഗിയാണ് പിന്നെ ഞാൻ വേറൊന്നും നോക്കിയില്ല അവളെ കൂടെ കൂട്ടി അതിനുശേഷം ജീവിതത്തിൽ സന്തോഷം മാത്രം ഉണ്ടായിട്ടുള്ളൂ ഭാഗ്യമുള്ള പെണ്ണാണ് അനൂപ് വണ്ടി നിർത്തിയത് കടപ്പുറത്താണ് അധികം ആളുകൾ ഇല്ലാത്തത് സ്ഥലമാണ് കാറ്റാടി.

മരങ്ങൾക്കുള്ളിൽ തന്നെ അവനുമായി ഇരുപ്പുറപ്പിച്ചു നീ പറ എന്താണ് പ്രശ്നം ഞാൻ ഇന്നലെയാണ് നാട്ടിലേക്ക് വന്നിട്ടുള്ളത് വന്നപ്പോൾ മുതൽ കാണുന്നുണ്ട് ബെഡ്റൂമിലെ ക്ലോസറ്റിൽ എന്തോ ഒരു ബ്ലോക്ക് ഇന്ന് രാവിലെ ഒരാളെ കൊണ്ട് അത് നോക്കി പുറത്ത് പൈപ്പ് ഓപ്പൺ ചെയ്ത് കബി കുത്തിയപ്പോൾ പുറത്തുവന്നത് കുറേ കോണ്ടം അതുകൊണ്ട് ആ പണിക്കാരൻ എന്നെ നോക്കി ആക്കി ചിരിച്ചപ്പോൾ അനൂപേ സക്കീർ ഞാൻ മരിച്ചു ആരാണെന്നറിയോ അറിയാൻ ഇമ്രാൻ ഏതൊരു സമയത്താണ് എന്തൊരു കാര്യത്തിനും അവനെ ഉണ്ടായിരുന്നതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.