കാമുകൻ കാമുകിക്ക് കല്യാണ ദിവസം കൊടുത്ത എട്ടിൻറെ പണി കണ്ടോ ?

10 വർഷം ജീവനുതുല്യം സ്നേഹിച്ച കാമുകി തന്നെ ചതിക്കുകയായിരുന്നു എന്ന് അയാൾ അറിയുന്നത് വിവാഹത്തിന് തലേന്നായിരുന്നു അതുകൊണ്ടുതന്നെ ആ കാമുകിക്ക് ഒരു പണി കൊടുക്കാനായി അടയാൾ തിരഞ്ഞെടുത്തത് കല്യാണ ദിവസം തന്നെയായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും അറിഞ്ഞിട്ടുള്ള ആ ഒരു സദസ്സിൽ വച്ച് അവൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു പണി ചൈനയിൽ നടന്നിട്ടുള്ള ഒരു വിവാഹ കോലാഹലത്തിന്റെ.

   

കഥയാണ് ഇന്ന് ഞാൻ ഇവിടെ നിങ്ങളുമായിട്ട് പറയാൻ പോകുന്നത് ഇതുവരെ നിങ്ങൾ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുക കൂടെ ബെൽ ബട്ടണും അമർത്തു താൻ ജീവന്റെ തുല്യം സ്നേഹിച്ച പെണ്ണിനെ കൊണ്ട് ചതിക്കപ്പെട്ടു എന്ന് അറിയുമ്പോൾ ചില ആളുകൾ തകർന്നു പോകാറുണ്ട് എന്നാൽ മറ്റു ചില ആളുകൾ ആകട്ടെ ആ ദേഷ്യത്തിൽ പ്രതികാരത്തിന് ഇറങ്ങും എന്ന് അങ്ങനെ ഒരുപാട് കഥകൾ നമ്മൾ കേട്ടിട്ടുണ്ട് അങ്ങനെയുള്ള ഒരു പ്രതികാരത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ.

വൈറലായി മാറുന്നത് ചൈനീസ് മാധ്യമത്തിൽ വന്നിട്ടുള്ള റിപ്പോർട്ടുകൾ അനുസരിച്ച് ഇവർ പത്ത് വർഷത്തോളമായി പ്രണയത്തിലായിരുന്നു സ്കൂളിലും കോളേജിലും ഒരേ ക്ലാസിൽ പഠിച്ചിട്ടുള്ള ഇവർ ജോലി ചെയ്യുന്നതും ഒരേ കമ്പനിയിൽ തന്നെയാണ് നിയമപരമായി തന്നെ വിവാഹിതരെല്ലാം എങ്കിലും അവർ ജീവിച്ചത് ഒരു ഫ്ലൈറ്റിൽ വിവാഹിതരെ പോലെ തന്നെ ആയിരുന്നു അങ്ങനെ 10 വർഷത്തെ പ്രണയത്തിന് അവസാനം അവർ വിവാഹം.

കഴിക്കാനായി തീരുമാനിച്ചു വീട്ടുകാരുടെയും സമ്മതനുസരിച്ച് വിവാഹവും ഉറപ്പിച്ചു അതിനുശേഷമാണ് അയാൾക്ക് അവളുടെ മാറ്റത്തിൽ ചില സംശയങ്ങൾ എല്ലാം തോന്നാനായി തുടങ്ങിയിട്ടുള്ളത് അങ്ങനെ അയാൾ അവളുടെ റൂമിൽ ഒരു രഹസ് cemara വെച്ചിട്ടുണ്ടായിരുന്നു അതിനുശേഷം അയാൾ അവിടെ നിന്ന് ഒരു കൂട്ടുകാരുമൊത്ത ഒരു യാത്ര പോയി ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.