കുഞ്ഞിനെ കാണാൻ ഭംഗിയില്ല ഉപേകിഷിച്ച് മാതാപിതാക്കൾ, പിന്നെ അവിടെ നടന്നത് കണ്ടോ

ജനിച്ച ഉടനെ തന്നെ കുഞ്ഞിനെ സൗന്ദര്യം പോരാ എന്ന് ആശുപത്രിയിൽ ഉപേക്ഷിച്ചിട്ടുള്ള മാതാപിതാക്കൾ എന്നാൽ ആ കുഞ്ഞിനെ കൈവിടാൻ ആയിട്ട് ഈശ്വരൻ തയ്യാറായിരുന്നില്ല വളരെ വ്യത്യസ്തമായിട്ട് ജനിച്ചിട്ടുള്ള ആ കുഞ്ഞിന്റെ കഥയാണ് ഇന്ന് ഞാൻ ഇവിടെ നിങ്ങളുമായി പറയാനായി പോകുന്നത് വീഡിയോയിലേക്ക് ചാനൽ ഇതുവരെ സബ്സ്ക്രൈബ് ചെയ്തിട്ടില്ല എങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുക കൂടെ ആ ബെൽ.

   

ബട്ടൻ പ്രെസ്സ് ചെയ്യുക പ്രതിഷേധമായിട്ടായിരുന്നു ആ യുവതി ഗർഭം ധരിച്ചിട്ടുള്ളത് ഭർത്താവ് ഉപേക്ഷിച്ച അവൾക്ക് ആ കുഞ്ഞിനെ വളർത്താനുള്ള സാമ്പത്തികശേഷി ഉണ്ടായിരുന്നില്ല അങ്ങനെയാണ് അവർ തന്റെ കുഞ്ഞിനെ ഭത്ത്‌ ആയിട്ട് മാതാപിതാക്കളെ അന്വേഷിച്ചിട്ടുള്ളത് എന്നാൽ അധികം വൈകാതെ തന്നെ ഒരു ദമ്പതികൾ എത്തി ഏറെ ചികിത്സിച്ചിട്ടും ഒരുപാട് കാലമായി ഒരു കുഞ്ഞിന് കിട്ടാതിരിക്കുകയായിരുന്നു ആ ദമ്പതികൾ സ്കാനിംഗിൽ നല്ല ആരോഗ്യവാൻ ആയിട്ടുള്ള കുഞ്ഞിനെ അവർക്ക് ഒരുപാട് ഇഷ്ടപ്പെട്ടു അവർ കുഞ്ഞിനെ.

ഏറ്റെടുക്കാനുള്ള നടപടികളെല്ലാം തന്നെ സ്വീകരിച്ചു കുഞ്ഞിനെ തന്നെ കാണിക്കാതെ കൊണ്ടുപോകണമെന്ന് ഒരു നിർദ്ദേശിച്ചിട്ടുണ്ടായിരുന്നു അങ്ങനെ കാത്തിരുന്ന ദിവസം വന്നെത്തി നെഹ്റുവിന്റെ മുമ്പിൽ കുഞ്ഞിനെ കൊണ്ട് പോകാനായി കാത്തിരിക്കുകയായിരുന്നു ആ ദമ്പതികൾ ഒടുവിൽ പ്രസവം കഴിഞ്ഞ് കുഞ്ഞിനെ ദമ്പതികൾക്ക് കൈമാറിയപ്പോഴാണ് കുഞ്ഞിന്റെ രൂപത്തിൽ ചില വ്യത്യാസങ്ങൾ എല്ലാം തന്നെ അവർക്ക് അനുഭവപ്പെട്ടിട്ടുള്ളത് തുടർന്ന് ഡോക്ടർമാർ നടത്തിയിട്ടുള്ള പരിശോധനയിലാണ് കുഞ്ഞിന് ജനിച്ച പ്രശ്നം ഉള്ളതായിട്ട് കണ്ടെത്തിയിട്ടുള്ളത് മുഖത്ത് പേശികൾക്കും പൂർണ്ണ വളർച്ച ഉണ്ടാകില്ല ഈ പ്രശ്നമുള്ള കുട്ടികൾക്ക് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായികാണുക..