മോഡേൺ പെൺകുട്ടിയെ ആഗ്രഹിച്ച ഭർത്താവ് കിട്ടിയത് നാടൻ പെൺകുട്ടിയെ എന്നിട്ട് അവരുടെ ജീവിതത്തിൽ സംഭവിച്ചത് കണ്ടോ

ഹരി തിരക്കില്ല എങ്കിൽ എനിക്ക് ഒന്ന് സംസാരിക്കണം മാനേജരുടെ മകന്റെ ബർത്ത് ഡേ പാർട്ടിക്ക് ഇടയിൽ കിട്ടിയിരുന്ന അവസരം മുതലെടുത്തുകൊണ്ട് വീണയുമായി സംസാരിക്കുന്നതിന്റെ ഇടയിലാണ് കൂടെ ജോലി ചെയ്യുന്ന അനിലേട്ടൻ ഇടയ്ക്ക് കയറിയിട്ടുള്ളത് ഉള്ളിൽ വന്നിട്ടുള്ള നീരസം പുറത്തു കാണിക്കാതെ പുഞ്ചിരിച്ചു കൊണ്ട് തന്നെ ഹരിയാ അയാളുടെ അടുത്തേക്ക് നടന്നു എന്താണ് അനിലേട്ടാ പറയാൻ താൻ വാ അനിൽ ഹരിയുമായി ആളൊഴിഞ്ഞ സ്ഥലത്തേക്ക് നടന്നു ലക്ഷ്മി എവിടെ എല്ലാവരും ഭാര്യയുമായിട്ടല്ലേ വന്നിട്ടുള്ളത് താൻ എന്താണ് അവളെ കൊണ്ടുവരാത്തത്.

   

അവന്റെ പ്രദേശമായ ഒരു ചോദ്യം കേട്ടുകൊണ്ട് ഹരി ഇവിടെ മുഖം മാറിപ്പോയി അവൾ നാട്ടിലാണ് വീട്ടിൽ എല്ലാവരും കാണണമെന്ന് പറഞ്ഞപ്പോൾ ഞാൻ ഹരി വാക്കുകൾ കിട്ടാതെ പരതി ഉണ്ടായിരുന്നു ഞാൻ ചോദിച്ചാൽ ഹരി സത്യം പറയുമോ എന്താണ് അനിലേട്ടാ ചോദിക്ക് ചെറിയ ഒരു ഭയത്തോടെ കൂടി തന്നെ അവൻ അനിലേട്ടനെ നോക്കി ഹരിക ലക്ഷ്മിയെ വിവാഹം ചെയ്യാനായിട്ട് ഇഷ്ടമല്ലായിരുന്നു അല്ലേ ഒന്നും ഞെട്ടിയെങ്കിലും മുഖത്തെ ഭാവി വ്യത്യാസം അറിയിക്കാതിരിക്കാൻ ചെറുതായിട്ട് കുനിഞ്ഞു ഇരുന്നു നമുക്ക് വേറെ എന്തെങ്കിലും സംസാരിക്കാം ഒട്ടും.

താല്പര്യമില്ലാന്ന് തന്നെ പറഞ്ഞു ഹരി തന്നെ എനിക്ക് നല്ലതുപോലെ അറിയാം കുറെയൊക്കെ ലക്ഷ്മിയെയും ബാംഗ്ലൂർ നഗരത്തിന്റെ ആഡംബരങ്ങളിൽ മയങ്ങുന്ന താനും നാട്ടിൻപുറത്തിന്റെ നന്മകൾ മാത്രമുള്ള ലക്ഷ്മിയും തമ്മിൽ ചേരാത്ത തിന്റെ കാരണം എന്താണെന്ന് ഞാൻ ചോദിക്കുന്നില്ല എനിക്ക് മനസ്സിലാകും ഹരി ഞാൻ പറയുന്നത് തനിക്ക് എത്രത്തോളം ഉൾക്കൊള്ളാൻ കഴിയും എന്ന് എനിക്ക് അറിയില്ല അഭിപ്രായത്തിൽ.

ഞാനും ഇങ്ങനെയായിരുന്നു പരീക്ഷക്കാരി ആയിട്ടുള്ള ഒരു പെണ്ണും വേണം എന്നുള്ള മോഹം ഉള്ളിൽ ഉള്ളതുകൊണ്ട് തന്നെയാകണം രാധികയെ ഇഷ്ടപെട്ടിട്ടുള്ളതും വിദേശത്ത് ജനിച്ച് വളർന്നതുകൊണ്ടുതന്നെ മോഡേൺ ചിന്തകൾ ഉണ്ടായിരുന്നവർ പക്ഷേ ഹരി ജീവിച്ചു തുടങ്ങിയപ്പോഴാണ് തിരിച്ചറിഞ്ഞിട്ടുള്ളത് എന്റെ ചിന്തകളെല്ലാം തെറ്റായിരുന്നു എന്നുള്ളത് വേഷവും രീതികളും എല്ലാം തന്നെ മനസ്സിന്റെ പൊരുത്തം തന്നെയായിരുന്നു വേണ്ടത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.