ഇതിലും ഭേദം എന്നെ അങ്ങ് കൊന്നു കൂടായിരുന്നോ, ഇത്ര തവണ പറഞ്ഞിട്ടുണ്ട് അവിടെ പോയി പാട്ടു പാടി എന്നെ നാറ്റിക്കരുത് എന്ന്

എടി അലീന നിന്റെ അപ്പനല്ലേ അവിടെ ഇരുന്നിട്ട് പാട്ട് പാടുന്നത് ഇന്നും ഞാൻ കൊടുത്തിട്ടുണ്ട് രണ്ടു രൂപ ഒരു ഗതിയും പരഗതിയും ഇല്ലാത്തതിന് ഒന്നും കാണിക്കാത്ത അത്രയും കഠിന ഹൃദയം ഒന്നുമല്ല ഞാൻ മുന്നിലേക്ക് വന്നിട്ടുള്ള മുടി ചെവിക്ക് പിന്നിലേക്ക് വച്ചുകൊണ്ട് നിമ്മി അത് പറയുമ്പോൾ കൂട്ടുകാരികൾക്ക് ഇടയിൽ നിന്ന് അവൾ വല്ലാതെ ചൂണ്ടി പോയിട്ടുണ്ടായിരുന്നു തന്നെ അപമാനിക്കാൻ ആയിട്ട് എന്തെങ്കിലും നോക്കിയിരിക്കുകയാണ്.

   

ആ കുട്ടി ഇന്ന് അത് തന്റെ അപ്പന്റെ പേരിലായി നിമ്മിയുടെ നേർക്ക് ഒന്ന് പൊട്ടിത്തെറിക്കും എന്ന് അവളുടെ മനസ്സ് അലമുറയിട്ടിട്ടും അവളുടെ മനസ്സാണ് നിയന്ത്രിച്ചു അവൾ പറയുന്നതിൽ എന്താണ് ഒരു തെറ്റ് ഒരായിരം തവണ പറഞ്ഞിട്ടുണ്ട് അടുത്തുള്ള കവലയിലും ബസ് സ്റ്റോപ്പിൽ വന്നു പോയി പാട്ട് പാടി നാണം കെടുത്തല്ലേ അപ്പാ എന്ന് അപ്പോൾ പുള്ളിക്കാരന്റെ ഒരു അന്തവും കുന്തവും ഇല്ലാത്ത ഒരു മറുപടിയുണ്ട് സാഹിത്യ മാരെ പോലെ അത് ഇങ്ങനെയാണ് സംഗീതത്തെ ദൈവം ചിലപ്പോൾ ചെളിയിലും കൂടി തുറന്നു വിടും അതുമല്ല എങ്കിൽ ആകാശത്തിലേക്ക് ആകാശത്തേക്ക്.

പറക്കുന്ന സംഗീതത്തെ കിട്ടുന്ന ഭാഗ്യവാന്മാർ അവർ ആരായാലും ആരാധിക്കപ്പെടും ചെളിയിൽ നിന്ന് സംഗീതം കിട്ടുന്നവരും കവലയിൽ ഇരുന്നു പാടും നിന്റെ അപ്പനോ പുഞ്ച വരമ്പിൽ നിന്ന് കളഞ്ഞു കിട്ടിയതാണ് ഈ ഒരു മുതലിന് ചെളിയിലായാലും ആകാശത്തായാലും സംഗീതം അന്നം മുടക്കില്ല അതാണ് ശാസ്ത്രം അതല്ല ഈ ഒരു അപ്പന്റെ ഒരു ഉറച്ച വിശ്വാസം നിനക്ക് വിശ്വാസമില്ലെങ്കിൽ അടുപ്പത്ത് പോയി നോക്കിയിട്ട് വാ ഒന്നും കൂടെ കൂട്ടിച്ചേർത്തു തിളച്ചു വരുന്ന കഞ്ഞിയിൽ നോക്കുമ്പോൾ അപ്പന്റെ തീയാണ് ചേരി എന്ന് എനിക്കും തോന്നും വിശപ്പിനേക്കാൾ വലിയ ചോദ്യമോ.

അന്നത്തേക്കാൾ വലിയ ഉത്തരം ഈ മണ്ണിൽ ഇല്ലാ പോലും എന്നെ പുസ്തകം മറച്ചുകൊണ്ട് അവിടെ ഇരിക്കും അപ്പോൾ അപ്പൻ വന്നു വിളിക്കും എഴുന്നേറ്റ് വല്ലതും കഴിച്ചിട്ട് മതി പഠിത്തം എന്ന് മുരളികൾ കേൾക്കുമ്പോൾ കൂകൂ എന്ന് പറഞ്ഞ് കൂക്കാൻ തുടങ്ങിയും അവർ പാട്ടുപാടാൻ ആയി തുടങ്ങിയത് അവൾ ചിന്തയിൽ നിന്നും ഞെട്ടി ഉണർന്നു പട്ടിണി കിടക്കുന്നതിനുമുണ്ടല്ലോ ഇതിലും ചന്തം എന്ന് അവരുടെ മനസ്സുകൂടി ആവർത്തിച്ചു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.