ആദ്യരാത്രി ബാത്റൂമിൽ നിന്നും വലിയൊരു ശബ്ദം പേടിച്ച് നവവധു പോയി നോക്കിയപ്പോൾ കണ്ടത്!

മണിയറ വാതിലിൽ താൽപര്യം മാറ്റം കേട്ടപ്പോൾ തന്നെ നെഞ്ചിടിപ്പ് വല്ലാതെ തന്നെ കൂടി നാലഞ്ചുവർഷം അവളെ പ്രണയിച്ചു നടന്നിട്ടുണ്ട് എങ്കിലും ഒന്നു തൊടാൻ പോലും സമ്മതിപ്പിച്ചിട്ടില്ല ബൈക്കിന്റെ പുറകിൽ ഇരിക്കുമ്പോൾ പോലും ഒരു കിലോമീറ്റർ വിട്ടിട്ടാണ് അവൾ ഇരിക്കുന്നത് പിടിച്ചിരുന്നോ അല്ലെങ്കിൽ എവിടെയെങ്കിലും മറിഞ്ഞു വീഴും എന്നു പറഞ്ഞു ഷോൾഡർ കാണിച്ചു കൊടുത്താലും അവിടെ പിടിക്കാതെ തന്നെ ബൈക്കിന്റെ.

   

പുറകിലെ കമ്പിയിൽ പിടിച്ചിട്ട് ഒരു മാതിരി ചെമ്പനും തുമ്പനും സ്റ്റൈലിൽ ആയിരുന്നു യാത്രകൾ കട്ട കമ്പനിക്കാര് ആയിട്ടുള്ള ഷുക്കൂറും ലുക്മാനും കൂടി പേരാണ് ജമ്പനും തുമ്പനും എന്നുള്ളത് ഞാൻ ജമ്പൻ അവൾ തുമ്പൻ അവസാനം അവൾ തുമ്പൻമാറ്റി തുമ്പിയാക്കി ഞങ്ങൾ അങ്ങോട്ട് ചെമ്പനും തുമ്പിയും എന്നുള്ള പേരിലായിരുന്നു കൂട്ടുകാർക്കിടയിൽ അറിയപ്പെട്ടിട്ടുണ്ടായിരുന്നത് അവസാനം ഈ വിളി കേട്ട് ഗതികേട്ടപ്പോൾ.

തന്നെ പുറകിലെ കബി അങ്ങ് മാറ്റി അങ്ങനെയെങ്കിലും അവരുടെ കയ്യിൽ ഒന്ന് ഷോൾഡറിൽ വരുമോ എന്ന് കരുതി ചെയ്തതാണ് എങ്കിലും അതോടുകൂടി പണ്ടാരം ബൈക്കിൽ കയറുന്നത് തന്നെ അങ്ങ് നിർത്തിക്കളഞ്ഞു അവസാനം ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു അവളെ ഈ ഒരു എത്തിക്കാൻ ആയിട്ട് നമ്മുടെ വീട്ടിൽ വലിയ എതിർപ്പ് ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്ന് ഏത് പെണ്ണ് പ്രേമിക്കാൻ ആണ് എന്ന് കരുതി ആകണം വലിയ ഒരു നിബന്ധന ഒന്നും തന്നെ വയ്ക്കാതെ ഇരുന്നത് റാഹിയും ഞാനും പ്രണയത്തിലാണ് എന്ന് പറഞ്ഞപ്പോൾ ആദ്യം ഒന്ന് അന്തം വിട്ടു പോയി എങ്കിലും.

അവളെ ഫോട്ടോ കാണിച്ചത് കൊടുത്തപ്പോൾ അവൾ തല്ലിക്കൊന്നാലും വിശ്വസിക്കില്ല എന്നായി അവൾ ഞാനും തമ്മിൽ ഇഷ്ടത്തിലാണ് എന്ന് പറഞ്ഞപ്പോൾ നീ ഒന്നു പോയി നിനക്ക് സ്വന്തം പെറ്റിക്കാൻ ബാപ്പയെ മാത്രമേ കിട്ടിയുള്ളൂ എന്നായിരുന്നു ബാപ്പയുടെ മറുപടി നീ ആരെങ്കിലും പ്രേമിക്കുന്നുണ്ട് എന്ന് പറഞ്ഞാൽ ഞാൻ സമ്മതിച്ചു തരാം പക്ഷേ ഇത്രയും ഭംഗിയുള്ള ഒരു ടീമിന്റെ പ്രേമിക്കുന്നുണ്ട് എന്ന് പറഞ്ഞാൽ തല പോയാലും ഞാൻ വിശ്വസിക്കില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..