ഭാര്യയുടെ കൂട്ടുക്കാരികളോട് ഭർത്താവിന്റെ പേരും ജോലിയും പറയാൻ മടിച്ച ഭാര്യക്ക് ഭർത്താവ് കൊടുത്ത പണി കണ്ടോ

ഉച്ച ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുന്ന സമയത്താണ് ഫോൺ എടുത്ത് നെറ്റ് ഓൺ ചെയ്തിട്ടുള്ളത് നെറ്റ് ഓണാക്കിയപ്പോൾ തന്നെ വാട്സാപ്പിൽ തുരതുരം മെസ്സേജുകൾ വന്നുകൊണ്ടിരുന്നു ഇതാരാണ് ഇത്രയും അധികം മെസ്സേജ് അയക്കാൻ എന്നും മനസ്സിൽ പറഞ്ഞു കൊണ്ട് തുറന്നു നോക്കിയപ്പോൾ കണ്ടിട്ടുള്ളത് സീറ്റ് മെമ്മറീസ് പത്താംക്ലാസ് ഗ്രൂപ്പ് എന്ന അതിൽ നൂറുലധികം ടെസ്റ്റ് ബോയ്സ് മെസ്സേജുകൾ എല്ലാം ആണ് എന്താണാവോ ഇന്നത്തെ.

   

ചർച്ച ആകാംക്ഷയോടെ കൂടി തന്നെ തുറന്നു നോക്കിയപ്പോൾ കണ്ടിട്ടുള്ളത് എല്ലാവരും ഒരിക്കൽ കൂടി ഒത്തുകൂടിയാലോ എന്നുള്ള ആലോചനയിലാണ് ഏകദേശം 15 വർഷത്തോളമായി പലരെയും തമ്മിൽ കണ്ടിട്ടും അന്നത്തെ പാവാടകാരികളും മുറി ട്രൗസറും ഒറ്റമുണ്ട് എല്ലാം ധരിച്ചു വരുന്ന ആൺകുട്ടികളും എല്ലാം ഒരുപാട് മാറ്റം വന്നിട്ടുണ്ടാകും പത്താം ക്ലാസ് കഴിഞ്ഞപ്പോൾ പിന്നെ രണ്ടു മൂന്നു പേരൊക്കെ കാണുമെങ്കിലും എല്ലാവരെയും ഇതുവരെ കണ്ടിട്ടില്ല ഈ അടുത്തകാലത്താണ് ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുള്ളതും എല്ലാവരെയും ആഡ് ചെയ്തിട്ടുണ്ട് പരസ്പരം വിശേഷങ്ങൾ.

എല്ലാം പങ്കുവയ്ക്കുമെങ്കിലും എല്ലാവർക്കും നേരിട്ട് കാണാൻ ആയിട്ട് ഒരു ആഗ്രഹം രണ്ടുമൂന്നു പേര് ഒഴികെ ബാക്കി എല്ലാവരും തന്നെ നാട്ടിലുണ്ട് എല്ലാവരും ഭയങ്കര സന്തോഷത്തിലാണ് എവിടെ ഒത്തുകൂടും എന്നുള്ളതാണ് വിഷയം എല്ലാവർക്കും വരാൻ ബുദ്ധിമുട്ടില്ലാത്ത ഒരു ദിവസം നിശ്ചയിച്ചുകൊണ്ട് അവസാനം എല്ലാവർക്കും വരാൻ കഴിയുന്ന ഒരു സ്ഥലം എന്നുള്ള നിലയിൽ ബീച്ചിൽ കൂടാം എന്നുള്ള തീരുമാനമെടുക്കുകയും ചെയ്തു ചിലപ്പോൾ കുട്ടികൾ ഭർത്താക്കന്മാരോട് ചോദിക്കട്ടെ അവരുടെ സമ്മതം കിട്ടിയാലേ വരുകയുള്ളൂ എന്നെല്ലാം തന്നെ പറയുന്നുണ്ട്.

ഇത് കേട്ടപ്പോൾ അവൾ പറഞ്ഞു എന്റെ ഇക്ക സമ്മതിക്കും ഞാൻ എന്തായാലും വരും നിങ്ങളെല്ലാവരും വരാൻ നോക്കണേ 15 വർഷമായി നമ്മൾ കണ്ടിട്ട് എന്നിട്ട് നമുക്ക് അടിച്ചുപൊളിക്കണം അവൾ പിന്നെ ആ ലോകത്ത് ആയിരുന്നു എല്ലാവരെയും കാണാനുള്ള ഒരു ആകാംക്ഷയും വീട്ടിലെ പണികൾ ചെയ്യുമ്പോഴും അവളുടെ ചിന്ത ഈ ഒരു കൂട്ടിച്ചേർ മാത്രമായിരുന്നു പെൺകുട്ടികളിൽ തനിക്കും രണ്ടു മൂന്നു പേർക്കും മാത്രമേ ജോലി ഇല്ലാതായിട്ടുള്ളൂ ബാക്കി എല്ലാവരും പഠിച്ചു ജോലിയെല്ലാം വാങ്ങി നല്ല നിലയിലാണ് ജീവിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.