ആ കുഞ്ഞു ശരീരം പുഴുക്കൾ കാർന്നു തിന്നാൻ തുടങ്ങിയിരുന്നു, കാഴ്ച നഷ്ടമായി, കഠിനമായ വെയിലേറ്റ്

ജനിച്ചപ്പോൾ തന്നെ ചോരക്കുഞ്ഞിനെ കാപ്പിത്തോട്ടത്തിലേക്ക് പ്ലാസ്റ്റിക് ബാഗിൽ ഉപേക്ഷിച്ച പെറ്റമ്മ കഠിനമായിട്ടുള്ള ഒരു സൂര്യപ്രകാശവും വിശപ്പും താങ്ങാൻ കഴിയാതെ നിസ്സഹായനായിട്ടുള്ള കുഞ്ഞ് കരഞ്ഞുവെങ്കിലും അതുവഴി പോയ വഴിയാത്രക്കാരും തന്നെ തിരിഞ്ഞു നോക്കിയില്ല അവസാനം രണ്ടു ദിവസങ്ങൾക്കുശേഷം അത് സന്യാസിനി എത്തിയപ്പോൾ പുഴുവരിച്ച നിലയിൽ ഒരു ജീവൻ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത് പെറ്റമ്മയെ കൊണ്ട് തന്നെ ഉപേക്ഷിക്കപ്പെട്ടിട്ടുള്ള പോറ്റെ എന്നുള്ള പെൺകുഞ്ഞിന്റെ ഒരു കഥയാണ് ഇന്ന് ഞാൻ ഇവിടെ നിങ്ങളുമായി പറയാൻ.

   

പോകുന്നത് വീട്ടിലേക്ക് കടക്കും മുമ്പേ നിങ്ങൾ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ബെൽ ബട്ടൺ പ്രസ് ചെയ്യൂ നിങ്ങൾ ദൈവത്തിന്റെ ദാനമാണ് എന്നാണ് പലരും പറഞ്ഞു കേൾക്കാറുള്ളത് എന്നിട്ടും ചില ആളുകൾ തങ്ങളുടെ ചോരയിൽ വന്നിട്ടുള്ള കുഞ്ഞിനെ ഉപേക്ഷിക്കാൻ തയ്യാറാക്കുന്നത് എന്തുകൊണ്ടാണ് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല ഒരു കുഞ്ഞിന് വേണ്ടി മരുന്നും പ്രാർത്ഥനകളും.

ആയി എത്രയോ ആളുകൾ നമ്മുടെ ഇടയിൽ കാത്തിരിക്കുന്നുണ്ട് ഒരു കുഞ്ഞിനെ കിട്ടിയാൽ പൊന്നുപോലെ തന്നെ നോക്കാൻ തയ്യാറായി നിരവധി ആളുകൾ ഉള്ളപ്പോഴും ഇത്രയും ക്രൂരത എന്തിനായിരുന്നു വിയറ്റ്നാമിലാണ് മനുഷ്യൻ മനസ്സാക്ഷിയും മരവിപ്പിച്ചിട്ടുള്ള ആ സംഭവമുണ്ടായിട്ടുള്ളത് ചോര കുഞ്ഞിന് പെറ്റമ്മ പ്ലാസ്റ്റിക് കവറിൽ ആക്കി ഒരു കാപ്പിത്തോട്ടത്തിലെ മരത്തിൽ കൊണ്ടുപോയി തൂക്കിയിട്ടു കഠിനമായിട്ടുള്ള.

വെയിൽ ഏറ്റുകൊണ്ടും വിശപ്പ് കൊണ്ടും ആ ഒരു കുഞ്ഞിക്കരഞ്ഞു എങ്കിലും അതുവഴി പോയിട്ടുള്ള വഴിപോക്കർ ആരും തന്നെ തിരിഞ്ഞു നോക്കിയിട്ടില്ല അവസാനം രണ്ട് ദിവസങ്ങൾക്കു ശേഷം അതുവഴി പോയ ഒരു സന്യാസിനിയാണ് മരത്തിൽ തൂക്കിയിട്ടുള്ള ഒരു കവറിൽ നിന്നും മുളച്ചുകേട്ട് അത് പരിശോധിച്ചിട്ടുള്ളത് ആരോ ഉപേക്ഷിച്ചിട്ടുള്ള പൂച്ചക്കുഞ്ഞ് ആണ് എന്ന് കരുതി അവർ തുറന്നു നോക്കിയപ്പോ ഇതിനെ കുറച്ചു കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.