ഇതിന് നല്ലൊരു അടിക്കുറിപ്പ് പറയാമോ, ഏത് ആയിരിക്കും ആ പോലീസുകാരൻ കൈകൂപ്പി പറയുന്നുണ്ടാവുക

അഞ്ചു പേരുമായി ബൈക്ക് യാത്രാനിസഹായനായി കൈകോർത്തു നിൽക്കുന്ന പോലീസുകാരൻ ഒരേ സമയം ചിരി ഉണർത്തുകയും അതേപോലെതന്നെ ചിന്തിക്കുകയും ചെയ്യുന്ന ഒരു ഫോട്ടോ ആണ് ഇപ്പോൾ ഇവിടെ ഈ സോഷ്യൽ മീഡിയയിലെ താരം സഹനത്തിന് നെല്ലിപ്പലക ഉള്ള കടന്നിട്ടുള്ള ആ ഒരു സമയത്ത് ആയിരിക്കണം ആ പോലീസുകാരൻ അവർക്ക് മുമ്പിൽ കൈകൂപ്പി നിന്ന് പോയിട്ടുള്ളത് എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും ശരി തന്നെയാണ്.

   

അതിന്റെ പിന്നിൽ ഒരു കഥ തന്നെയാണ് ഉള്ളത് ആന്ധ്രപ്രദേശിലെ അനന്തപുരിയിൽ ആണ് സംഭവം തന്റെ കൃത്യം നിര്‍വഹത്തിന് ഇടയിൽ കാറിൽ കൊള്ളാവുന്ന ആളുകളുമായി ഓടിച്ചു വരുന്ന ബൈക്ക് മടവകാസുര സർക്കുലർ ആയിട്ടുള്ള ബി ശിവകുമാറാണ് ആദ്യം ശ്രദ്ധിച്ചിട്ടുള്ളത് ടാങ്കിന്റെ മുകളിൽ രണ്ടു കുട്ടികളെയും പുറകിൽ ഭാര്യയെയും ടീം ഇരുത്തി കൊണ്ട് ഹെൽമെറ്റ്‌ പോലും ഇല്ലാതെയായിരുന്നു അദ്ദേഹം ബൈക്കോടിച്ചു.

വന്നിട്ടുള്ളത് അഞ്ചു പേരെയും കൊണ്ടുവരുന്ന ബൈക്ക് ശ്രദ്ധയിൽപ്പെട്ടിട്ടുള്ള എസ് ഐ ശിവകുമാർ ഈയൊരു കാഴ്ച കണ്ടു നിസഹായനായി നിൽക്കുന്നതാണ് ചിത്രത്തിലെ ഉള്ളടക്കം എന്തുകൊണ്ട് ഇവരെ കണ്ടപ്പോൾ കൈകൂപ്പി നിന്ന് പോയി എന്നുള്ള ചോദ്യത്തിനോട് ശിവകുമാർ പ്രതികരിക്കുന്നത് വളരെയധികം വിഷമത്തോടെയായിരുന്നു അതിന് പിന്നിലാണ് ഏറ്റവും വലിയ ഒരു രസം ഉള്ളത് ഇതിനെ കുറച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.