കടം തീരുന്നില്ലെ എത്ര ശ്രമിച്ചിട്ടും, ഒരുമിച്ച് കന്നി മുലയിൽ ഈ 3 വസ്തുക്കൾ വയ്ക്കു

8 ദിക്കുകളിൽ 7 എണ്ണത്തിന്റെയും അധിപൻ ദേവന്മാർ തന്നെയാകുന്നു എന്നാൽ വാസ്തുശാസ്ത്രം അനുസരിച്ച് കൊണ്ടുതന്നെ കന്നിമൂലയുടെ അധിപൻ അസുരനാണ് അതുകൊണ്ടുതന്നെയാണ് കന്യം മൂലയ്ക്കുള്ള പ്രാധാന്യം എല്ലാം തന്നെ ഉള്ളതും ഭൂമിയുടെ പ്രതീക്ഷിണ അനുസരിച്ച് തന്നെ തെക്ക് പടിഞ്ഞാറ് മൂലയിൽ നിന്നും വടക്ക് കിഴക്ക് മൂലയിലേക്ക് തന്നെയാണ് ഊർജത്തിന്റെ ഒരു പ്രവാഹം ഉണ്ടാകുന്നതും അതായത് ഈശാന കോൺ എന്ന് പറയും.

   

കന്നി മൂലയിലെ ദോഷം ഈ ഒരു ഊർജത്തെ മലിനമാക്കും എന്നുള്ളത് കൊണ്ട് തന്നെയാണ് സുശാസ്ത്രത്തിൽ തന്നെ ഈ ഒരു ദിക്കിനെ ഇത്രയും അധികം തന്നെ പ്രാധാന്യമെല്ലാം തന്നെ നൽകിയിട്ടുള്ളത് വാസ്തുശാസ്ത്രം അനുസരിച്ച് കന്നിമൂലയിൽ അത്രത്തോളം വലിയ പ്രാധാന്യം തന്നെയാണ് ഉള്ളത് മൈ ബന്ധപ്പെട്ടിട്ടുള്ള പ്രശ്നങ്ങളെല്ലാം നിങ്ങളുടെ കുടുംബ ജീവിതത്തിലെ ഒരു ഗുരുതരമായി തന്നെ ബാധിച്ചിട്ടുണ്ടാകും തന്നെയാണ് പറയുന്നതും.

ഗ്രഹത്തിൽ വസിക്കുന്നവരുടെ മാനിതകൾ ധനം ഉയർച്ചകൾ എന്നിവയ്ക്കെല്ലാം തന്നെ വളരെ ദോഷകരമായിട്ടുള്ള ഫലം തന്നെയാണ് വന്നുചേരുക കുടുംബത്തിലെ അംഗങ്ങൾ മദ്യം മറ്റു ലഹരിപദാർത്ഥങ്ങൾക്കെല്ലാം തന്നെ തുടങ്ങിയിട്ടുള്ള കാര്യങ്ങൾക്ക് എല്ലാം അടിമപ്പെടും എന്ന് തന്നെയാണ് പറയുക അതുകൊണ്ടുതന്നെ അത്രത്തോളം തന്നെ പ്രാധാന്യം ഉള്ളതാകുന്നു ഭരത ഒരു കുടുംബം തകർച്ചയിലേക്ക് പോകുവാനും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.