ഒരു മനുഷ്യൻ പോലും ചെയ്യാത്ത കാര്യങ്ങൾ ആണ് ഈ നായ ചെയ്തത്, കണ്ടുനിന്നവരുടെ വരെ കണ്ണ് നിറച്ചു

പെരിക്കേറ്റ തന്നെ യജമാലിനെ ആശുപത്രിയിലേക്കുള്ള നായയുടെ ദൃശ്യങ്ങൾ വളരെ വൈറലായി മാറുന്നു ആംബുലൻസിനെ അപകടസ്ഥലത്ത് എത്തിക്കാനും ആശുപത്രിക ജമാലിനെ റോഡിലൂടെ തന്നെ പിന്തുടരുന്ന നായയുടെ വീഡിയോ ആണ് ശ്രദ്ധ നേടിയിട്ടുള്ളത് തുർക്കിയുടെ തലസ്ഥാനം ആയിട്ടുള്ള വീഡിയോ ആണ് സമൂഹം മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് മൃഗങ്ങളുടെ നന്ദിയും സ്നേഹവും കാണിക്കുന്ന യഥാർത്ഥ ഒരു ജീവിതം ദൃശ്യം.

   

തന്നെയാണ് ഈ ഒരു വീഡിയോ റോഡ് അപകടത്തിൽ പരിക്കേറ്റു ഒലിപ്പിച്ചു കിടക്കുന്ന മുഖവുമായി നിൽക്കുന്ന തന്റെ യജമാനനായി വരുന്ന ആംബുലൻസിനെ വളരെ ദൂരത്തു നിന്നും തന്നെ വളർത്തുമായി അകമ്പടി സേവിക്കുന്നതാണ് ആദ്യത്തെ ദൃശ്യം സ്ഥലത്ത് നിന്ന് ചില ആളുകളുടെ സഹായം കൊണ്ട് യജമാന ആയിട്ടുള്ള സ്ത്രീയെ ആംബുലൻസിൽ കയറ്റുമ്പോൾ കുട കയറാനും ശ്രമിക്കുന്നുണ്ട് കൂടെ ഉള്ളവരെ എന്ത് ചെയ്യുന്നു.

എന്നും നായ ശ്രദ്ധിക്കുന്നുണ്ട് കൂടെ കയറാൻ ആയിട്ട് അനുവാദം കിട്ടാതിരുന്ന നായ ആംബുലൻസ് എന്റെ പിന്നാലെ തന്നെ ഓടി ഏറെ ദൂരം ആശുപത്രി വരെ അനുഗമിക്കുന്നതാണ് അടുത്ത ദൃശ്യം വേഗത്തിൽ നീങ്ങുന്ന ആംബുലൻസിനോ തന്നെ പായുന്ന നായ തീർത്തും അവശയായിട്ടുള്ള തന്നെ യജമാനനെ കൈവിടാൻ.

തയ്യാറാകാതെ തന്നെ ആശുപത്രിയുടെ മുറ്റം വരെ ഓടിയെത്തുന്നുണ്ട് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് അകത്തേക്ക് കൊണ്ടുപോകുമ്പോൾ വാതിൽക്കൽ വളർത്തുന്ന നായ കാത്തിരിക്കുകയാണ് ഈ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വളരെ വൈറലായി മാറിയിട്ടുള്ളത് എങ്കിലും കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.