വീടിനും വീട്ടുകാർക്കും ആപത്ത്, ഇങ്ങനെ പഴയ തിരി ഉപക്ഷിക്കുന്നത്!!

ഒരു വീട്ടിൽ വിളക്കുകൾ തെളിയിക്കുന്നത് ശുഭകരമാണ് കാര്യം നിങ്ങൾക്കറിയാമല്ലോ രണ്ടുനേരം അതായത് രാവിലെയും വൈകുന്നേരവും വിളക്കുകൾക്കൊളുത്തുന്നത് ഏറ്റവും ശുഭകരം തന്നെയാകുന്നു എന്നാൽ ഏവർക്കും അതിനു സാധിക്കാത്തവരാണ് എന്നതിന്റെ പറയാൻ അങ്ങനെ ഉള്ളവരാണ് എങ്കിൽ ഒരു നേരം എങ്കിലും വീടുകളിൽ വിളക്കുകൾ തെളിയിക്കാതെ ഇരിക്കരുത് എന്നുള്ള കാര്യം ഓർക്കേണ്ടതാണ് ഒരു നേരമാണ് എങ്കിലും.

   

വിളിക്ക് എല്ലാം കൊളുത്തുവാനായി ശ്രദ്ധിക്കേണ്ട തന്നെയാണ് സർവ്വ ഐശ്വര്യനായിട്ടാണ് നമ്മൾ വീടുകളിൽ വിളക്കുകൾ തെളിയിക്കുന്നത് എന്നുള്ള കാര്യം നമുക്ക് ഓർക്കേണ്ടത് തന്നെയാണ് സൂര്യ ഉദയത്തിന് മുമ്പും സൂര്യ അസ്തമയത്തിനു മുമ്പായിട്ടും വിളക്കുകൾ തെളിയിക്കുന്നത് ഏറ്റവും വളരെ ശുഭകരം തന്നെയാകുന്നു എന്നാൽ വിളക്ക് തിരിയും ബാക്കി വരുന്നത് നമ്മൾ എന്താണ് ചെയ്യേണ്ടത് എന്നുള്ള കാര്യം നമ്മൾ പലർക്കും സംശയമുള്ളത്.

തന്നെയാണ് നമ്മൾ ചില തെറ്റുകൾ അതുകൊണ്ടുതന്നെ തിരിയുമായി ബന്ധപ്പെട്ട് തന്നെ ചെയ്യുന്നതും ആകുന്നു അത് വളരെ വലിയ ദോഷത്തിന് തന്നെ കാരണമായി മാറുന്നു എന്നുള്ളതാണ് വാസ്തവം കൂടാതെ തന്നെ വിളക്കുകൾ കേടുത്തുമ്പോൾ ചില തരത്തിലുള്ള കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതാണ് അല്ലാത്തപക്ഷം നമ്മുടെ ജീവിതത്തിൽ വലിയ വിപത്തുകൾ തന്നെ നമ്മുടെ വീട്ടിലേക്ക് വിളിച്ചുവരുത്തുന്നതിന് തുല്യം തന്നെയാകുന്നു ഈ കാര്യങ്ങൾ എന്തെല്ലാമാണ് എന്നുള്ളത് ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം തിരി ഒരു തിരി പാടില്ല എന്നാണ് പറയുക അതീവ ദോഷം മഹാരോഗങ്ങൾ തന്നെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.