ശരീരം തളർന്ന അമ്മയെ ആ കുഞ്ഞിന്റെ മാന്ത്രിക സ്പർശം ഉണർത്തി

ആറുമാസം ഗർഭിണി ആയിരിക്കുമ്പോൾ നേരിടേണ്ടി വന്നിട്ടുള്ള ഒരു വാഹനം അപകടം അപകടത്തെ തുടർന്നു പോമ അവസ്ഥയിൽ പ്രസവം കോമയിൽ കിടക്കുന്ന തന്റെ അമ്മയെ കാണാൻ മൂന്നുമാസം പ്രായമുള്ള കുഞ്ഞ് വന്നപ്പോൾ സംഭവിച്ചിട്ടുള്ളത് ഇന്നും വൈദ്യശാസ്ത്രത്തിന് ഒരു അത്ഭുതം തന്നെയാണ് സന്റിനോ എന്നുള്ള മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ കഥയാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ ആയിട്ട് പോകുന്നത് അതിനുമുമ്പായി നിങ്ങളെ ചാനൽ ഇതുവരെ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ബെൽ ബട്ടൺ പ്രസ് ചെയ്യുക ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവർ തന്നെയാണ്.

   

കുഞ്ഞുങ്ങൾ എന്ന് പലരും പറഞ്ഞു കേൾക്കാറുണ്ട് ആ പറച്ചിലിൽ എന്തോ ഒരു സത്യമുണ്ട് എന്ന് പലപ്പോഴും നമുക്ക് തോന്നാറുണ്ട് അങ്ങനെ ഒരു കഥയാണ് സാൻഡിനോ എന്നുള്ള മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ കാൻഡിനോ അമ്മ ആറുമാസം ഗർഭിണി ആയിരിക്കുമ്പോൾ തന്നെയാണ് വാഹനാപകടം ഉണ്ടാകുന്നത് അർജന്റീനയിലെ വനിത പോലീസ് ഉദ്യോഗസ്ഥയായിരുന്നു 34 ആയിട്ടുള്ള അമീലിയ ഒരു കേസുമായി ബന്ധപ്പെട്ട് അഞ്ച്.

പോലീസുകാരുമായി വാഹനത്തിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അവർ അപകടത്തിൽപ്പെടുന്നത് തനിക്ക് ഗുരുതരമായി പെരിക്കേറ്റുള്ള അവൾ അന്നുമുതൽ തന്നെ കോമ അവസ്ഥയിൽ കഴിയുകയായിരുന്നു തലച്ചോറിന് ഏറ്റിട്ടുള്ള ക്ഷതം വൈദ്യശാസ്ത്രത്തിന് ഭേദമാക്കാൻ കഴിയുന്നത് ആയിരുന്നില്ല ഇനിയുള്ള ജീവിതകാലം അവൾ ഇതേ അവസ്ഥയിൽ തുടരുമെന്ന് ഡോക്ടർമാർ വിധിയെഴുതി വിശദമായിട്ടുള്ള ഒരു സൂചനയിൽ അവളുടെ ഉദരത്തിലുള്ള കുഞ്ഞിനെ സുരക്ഷിതയാണ് എന്ന് മനസ്സിലാക്കിയിട്ടുള്ള ഡോക്ടർമാർ കുഞ്ഞിനെ രക്ഷിക്കാനുള്ള നടപടികൾ എല്ലാം ആരംഭിക്കുന്നു കഴുത്തിൽ.

സുരക്ഷിതമുണ്ടാക്കി ട്യൂബ് വഴി ദ്രവദ് രൂപത്തിലായിരുന്നു അവർ ആഹാരവും വരുന്നതെല്ലാം നൽകിയിട്ടുണ്ടായിരുന്നത് ജീവിതത്തിലേക്ക് മടങ്ങി വരാൻ സാധ്യത ഇല്ലാത്തതുകൊണ്ട് തന്നെ അടിയന്തരമായിട്ടുള്ള ശസ്ത്രക്രിയ എല്ലാം നടത്തിക്കൊണ്ടു കുഞ്ഞിനെ പുറത്തേക്ക് എടുത്തു പൂർണ്ണവളർത്തൽ എത്താത്ത കുഞ്ഞിന്റെ സംരക്ഷണം ആദ്യം ഹോസ്പിറ്റലിൽ പിന്നീട് ഇവരുടെ അനിയത്തിയും ഏറ്റെടുക്കുകയായിരുന്നു ക്രിസ്മസ് സമയത്ത് ജനിച്ച അവളെ സ്റ്റാൻഡിനു എന്നുള്ള പേരിട്ടു വിളിച്ചു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.