ഒരു വ്യക്തിയുടെ ഐഡന്റിറ്റിയാണ് ആ വ്യക്തിയുടെ പേര് ആ ഒരു ജീവിതവുമായി വളരെ വലിയ ബന്ധം തന്നെ വന്നുചേരുന്നതാണ് ഭാഗ്യനിർഭാഗ്യങ്ങളും അതുപോലെതന്നെ ഒരു വ്യക്തിയുടെ പേരിൽ ഒളിഞ്ഞിരിക്കുന്നു എന്നുള്ളത് തന്നെയാണ് വാസ്തവം ഇത് ന്യൂമറോളജിയിൽ വളരെ വ്യക്തമായി തന്നെ പറയുന്ന.
ഒരു കാര്യം തന്നെയാണ് അതുകൊണ്ടുതന്നെ മാത്രമല്ല ഒരു വ്യക്തിയുടെ പേരിന്റെ പ്രശസ്തി നിത്യവും അവരുടെ മാതാപിതാക്കൾ അവരുടെ പേര് വിളിക്കുന്നത് തന്നെയാണ് മുതൽ ഇത്തരത്തിലുള്ള പേരുകൾ എല്ലാം പറയുന്നതുമാണ് ഈ ഒരു പേര് ദേവതയുടെ അല്ലെങ്കിൽ ദേവതയുമായി ബന്ധപ്പെട്ട് തന്നെ പേര് ആകുമ്പോൾ ഐശ്വര്യം എല്ലാം വന്നു നിറയാനായിട്ട് വളരെയധികം സഹായകരമാണ് എന്നുള്ള കാര്യവും ഓർക്കേണ്ടതാണ് ദേവതയുമായി ബന്ധപ്പെട്ട നാമങ്ങൾ ഒരു വ്യക്തിക്ക് വരുമ്പോൾ തന്നെ ആ ദേവതയുടെ പലരീതിയിലുള്ള ഗുണകരമായിട്ടുള്ള കാര്യങ്ങൾ സവിശേഷതകൾ.
അവ വ്യക്തിയുടെ ജീവിതത്തിലേക്ക് തന്നെ എപ്പോഴെങ്കിലും കൈ വരുവാനായി സാധിക്കുന്നതാണ് ഇതുകൊണ്ടുതന്നെ ഒരു വ്യക്തിയുടെ നാമത്തിന് വളരെ വലിയ രീതിയിൽ പ്രാധാന്യം തന്നെ നൽകപ്പെട്ടിട്ടുള്ളത് ആകുന്നു ചില നാമങ്ങൾ ഉള്ളവർക്ക് ഭാഗ്യത്തിന് മേൽ ഭാഗ്യം ജീവിതത്തിലേക്ക് തന്നെ കടന്നുവരുന്നത് തന്നെയാണ് പൊതുമായിട്ടുള്ള ഫലം മാത്രമാണ് ഈ ഒരു നാമങ്ങൾ ഏതെല്ലാമാണ് എന്നുള്ളത് വളരെ വ്യക്തമായി തന്നെ നമുക്ക് മനസ്സിലാക്കാം വെള്ളിയാഴ്ച നടത്തുന്ന വിശേഷപ്പെട്ട ലക്ഷ്മി പൂജകളിൽ ഉൾപ്പെടുത്താൻ ആയിട്ട് ആഗ്രഹിക്കുന്നവർ പേരും ജന്മനക്ഷത്രം രേഖപ്പെടുത്തുക ഇതിനെ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.