തുളസി കൈയ്യിൽ വച്ച് ഇങ്ങനെ പറയു വായു വേഗത്തിൽ നടക്കും മനസ്സിൽ ഉള്ള ആഗ്രഹം

വീടിന്റെ മുറ്റത്ത് പലതരത്തിലുള്ള സസ്യങ്ങളെല്ലാം ഉണ്ടാകുന്നത് തന്നെയാണ് അതിൽ വളരെ വലിയ പ്രാധാന്യം നൽകുന്നതായിട്ടുള്ള ഒരു സസ്യം തന്നെയാണ് തുളസി പലരുടെയും വീടുകളിൽ ഉണ്ട് എന്നുള്ളതാണ് വാസ്തവം ഔഷധം മൂല്യത്തോടൊപ്പം തന്നെ വളരെ വലിയ രീതിയിൽ പ്രാധാന്യം നമ്മൾ സനാതന ധർമ്മ വിശ്വാസികൾ ഈ ഒരു സസ്യത്തിന് നൽകുന്നു എന്നുള്ളതും വാസ്തവമായിട്ടുള്ള ഒരു കാര്യമാകുന്നു ഈയൊരു സസ്യം വീടുകളിലുണ്ട് എങ്കിൽ.

   

അത് ലക്ഷ്മി നാരായണ പ്രീതിക്ക് തന്നെ തുല്യം തന്നെയാണ് എന്നാണ് പറയുന്നത് കൂടാതെ തന്നെ തുളസി തറയിൽ ഒരു തുളസി വേണമെന്ന് ഉള്ളതും അനിവാര്യമായിട്ടുള്ള ഒരു കാര്യം തന്നെയാകുന്നു എന്നാൽ തുളസി നട്ടുപോലത്തുമ്പോൾ സംഖ്യക്ക് വളരെ വലിയ രീതിയിൽ പ്രാധാന്യം തന്നെ ഉള്ളതാണ് ഒന്ന് മൂന്ന് ഇങ്ങനെയുള്ള ഒറ്റ സംഖ്യകളിൽ നടുന്നത് വളരെയധികം ശുഭകരം തന്നെയാകുന്നു എപ്പോഴും തന്നെ വൃത്തിയായി തന്നെ തുളസിയുടെ ഒരു പരിസരം അഥവാ തുളസി നിൽക്കുന്ന ആ ഒരിടം അത് സൂക്ഷിക്കണം എന്ന് തന്നെയാണ് പറയുന്നത് അത് പ്രത്യേകം തന്നെ നിങ്ങൾ.

ശ്രദ്ധിക്കേണ്ട ഒരു കാര്യമാകുന്നു രാവിലെ കുളിച്ച് ശുദ്ധിയോട് കൂടി തന്നെ ജലം സമർപ്പിക്കുന്നതും ഏറ്റവും വളരെ ശുഭകരം തന്നെയാണ് അങ്ങനെ ചെയ്യുന്നതിലൂടെ ഒരു വീട്ടിൽ വളരെ വലിയ രീതിയിലുള്ള മാറ്റങ്ങൾ എല്ലാം കൊണ്ടുവരാനായി സാധിക്കുന്നതാണ് ജീവിതത്തിൽ വന്നുചേരുന്ന ഭാഗ്യങ്ങളെല്ലാം ഉയർച്ചകൾ എന്നിവയെല്ലാം ഒരു വ്യക്തിയുടെ ജീവിതത്തിലേക്ക് തന്നെ കൊണ്ടുവരാൻ ആയിട്ട് തീർച്ചയായിട്ടും തുളസിക്ക് ഇതിലൂടെ.

കഴിയുന്നതാണ് ആഗ്രഹങ്ങളെല്ലാം നടക്കുവാൻ ആയിട്ട് തുളസി ഇല ഉപയോഗിച്ചുകൊണ്ട് ഒരു കാര്യം ചെയ്യുന്നത് വളരെ ഉത്തമം തന്നെയാകുന്നു ഇത് പലർക്കും അറിയില്ല എന്നുള്ളതാണ് വാസ്തവം അതിനെക്കുറിച്ചാണ് ഈ വീഡിയോയിലൂടെ ഞാൻ വളരെ വ്യക്തമായി തന്നെ പറയാൻ ആയിട്ട് പോകുന്നത് വെള്ളിയാഴ്ച ദിവസം നടത്തുന്ന വിശേഷപ്പെട്ട ലക്ഷ്മി പൂജയിൽ ലക്ഷ്മി പരാതി പൂജയിൽ ഉൾപ്പെടുത്താൻ ആയിട്ട് ആഗ്രഹിക്കുന്നവർ ഇതിനെ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.