അമ്മയെയും വീടും നോക്കും എന്ന് കരുതി കൊണ്ടുവന്നതാണ് അവളെ, ഇപ്പോ അവളെ അമ്മ നോക്കണ്ട അവസ്ഥയായി ഞാൻ എന്താ ചെയ്യേണ്ടേ ഭർത്താവ് പറയുന്നത് കേട്ടോ

കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ അവൾ നല്ല ഒരു മരുമകൾ തന്നെയായിരുന്നു അടുക്കളയിൽ കലപില കൂട്ടുന്ന പാത്രങ്ങൾക്ക് ഇടയിൽ അമ്മയ്ക്ക് ഒരു സഹായം തന്നെ ആയിരുന്നു പാചകത്തിലെ കൊച്ചു കൊച്ചു പരീക്ഷണങ്ങളും തമാശകളും പൊട്ടിച്ചിരികളുമായി എപ്പോഴും ഒരുമിച്ച് അമ്മയുടെ മുടിയിഴകൾക്ക് ഇടയിൽ വെള്ളിനൂൽകൾ പൊട്ടിക്കും കാലുകളിൽ കുഴമ്പിട്ട് തിരുമ്പിയിട്ടും അവൾ നല്ല ഒരു മകളായി മാറി എനിക്കും വളരെ സമാധാനമായി.

   

അച്ഛന്റെ വേർപാടിന് ശേഷം അമ്മ ചിരിച്ചു കാണുന്ന വളരെ വിരളമാണ് ദിവസത്തിന്റെ മുക്കാൽ ഭാഗവും പ്രാർത്ഥനയും അടുക്കളയിലും എല്ലാം ആയിരിക്കും കാലിന്റെ വേദന എപ്പോഴും പറയാറുണ്ട് പക്ഷേ ഡോക്ടറെ കാണാം എന്ന് പറഞ്ഞപ്പോൾ തിരുമ്പിയാൽ നല്ല ആശ്വാസം ഉണ്ട് എന്ന് പക്ഷേ ജോലിക്കാരിയെ വയ്ക്കാം എന്ന് പറഞ്ഞാൽ സമ്മതിക്കില്ല അത്രനാളും സ്വന്തം കൈകൾ കൊണ്ട് തന്നെ വെച്ചു വിളമ്പും അത്ര ഇടവിട്ട് ഉണ്ടാക്കുന്ന വേദന.

അമ്മയും വല്ലാതെ തന്നെ തളർത്താറുണ്ട് കല്യാണപ്രായം പടികടന്ന് എത്തിയെങ്കിലും പേടിയായിരുന്നു വന്നു കുട്ടി എന്റെ അമ്മയെ കഷ്ടപ്പെടുത്തുന്നു എന്നുള്ളത് എനിക്കൊരു ഭാര്യ എന്നതിനേക്കാൾ അമ്മയ്ക്ക് ഒരു മകളെ ആയിരുന്നു എനിക്ക് ആവശ്യം അങ്ങനെയാണ് സുമയുടെ ആലോചന വന്നപ്പോൾ സമ്മതം നൽകിയിട്ടുള്ളത് അതും നല്ലതുപോലെ അന്വേഷിച്ച് ഉറപ്പിച്ചതിനു ശേഷം പുറത്തുകാരനായിട്ടുള്ള കൃഷ്ണൻ മാഷുടെയും സുമതി അമ്മയുടെയും മകൾക്ക് ഒരു ഉറുമ്പിനെ പോലും നോവിക്കാൻ ആയിട്ട് കഴിയുന്നുണ്ടായിരുന്നില്ല അത്തരത്തിലാണ് അവർ അവരെ വളർത്തി.

ഉള്ളത് തികച്ചും സാധാരണക്കാരനായിട്ടുള്ള ജീവിതം ആയിരുന്നു പിശുക്കിയും മിച്ചം പിടിച്ചും വളരെയധികം സൂക്ഷിച്ചു വളരെയധികം ശ്രദ്ധിച്ചു ജീവിച്ചു കൊണ്ട് ഏതൊരു സാഹചര്യത്തിലും അവൾ അഡ്ജസ്റ്റ് ചെയ്തു പോകുമായിരുന്നു എന്ന് ഉറപ്പായിരുന്നു ജോലിക്ക് പോകുമ്പോൾ അമ്മയ്ക്ക് ഒരു കൂട്ട് നല്ല ഒരു മരുമകൾ എന്നതിനപ്പുറം നല്ല ഒരു മകളുടെ കരുതൽ അത്രയേ കണ്ണൻ ആഗ്രഹിച്ചിട്ടുള്ളൂ നാലു മുറികൾ മാത്രമുള്ള ഒരു കുഞ്ഞു വീട്ടിൽ നിന്നും നാലകെട്ടുള്ള തറവാട്ടിലേക്ക് വന്നു കയറിയപ്പോൾ അവൾക്ക് അല്പം അഹങ്കാരം ആയോ ഒളിഞ്ഞും തെളിഞ്ഞും പലരും പറയുന്നത് കേട്ട് ഇതുപോലെയുള്ള ഒരു വീട്ടിൽ വന്നു കയറാൻ തുടങ്ങിയത് അവരുടെ ഭാഗ്യമാണ് എന്ന് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.