ശൗചാലയങ്ങൾ വൃത്തിയാക്കുന്ന പണിയാണെന്ന് അച്ഛന്റെ ജോലി അറിഞ്ഞ് 3 പെണ്മക്കൾ ചെയ്തത് കണ്ടോ ? !!!!!

ലോകത്തിലെ ഏറ്റവും വലിയ ധനികൻ ആരാണെന്ന് എബിളിസ് ചോദിച്ചാൽ നിമിഷം ആലോചിക്കാൻ പോലും ഇല്ല അത് കാരണം ഞാൻ തന്നെയാണ് എന്ന് അദ്ദേഹം ഉത്തരം നൽകുന്നതാണ് സമ്പത്ത് കൊണ്ടല്ല മറിച്ച് സ്നേഹം കൊണ്ടാണ് എന്ന് മാത്രം ഞാൻ ചെയ്യുന്ന ജോലി എന്താണെന്ന് മക്കളോട് ഞാൻ ഒരിക്കൽ ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നില്ല കാരണം ആരുടെയും മുഖത്ത് നാണം കെടരുത് എന്ന് എനിക്ക് നിർബന്ധം തന്നെ ഉണ്ടായിരുന്നു ഇത്.

   

ഒരു പിതാവിന്റെ വാക്കുകൾ ആണ് മക്കൾക്ക് വേണ്ടി ജീവിതം മാറ്റി മറിച്ചിട്ടുള്ള ഒരു പിതാവിന്റെ വാക്കുകൾ ആണ് ഞാൻ ചെയ്യുന്ന ജോലി എന്താണ് മക്കൾ അറിഞ്ഞു കഴിഞ്ഞാൽ അത് അവരെ ഏറെ വേദനിപ്പിക്കുമെന്ന് ആ പിതാവ് ചിന്തിച്ചു ജോലി ചെയ്താൽ ലഭിച്ചിട്ടുള്ള പണം കൊണ്ട് അദ്ദേഹം മക്കൾക്ക് വിദ്യാഭ്യാസമെല്ലാം നൽകി സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറുകയാണ് ഇവിടെ പിതാവിന്റെ കഥ ഫോട്ടോ ജേർണിസ്റ്റ് ആണ് ഇബിലീസ് എന്ന രാവിലെ കഥ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുള്ളത് ലക്ഷക്കണക്കിന് ആളുകളാണ് പോസ്റ്റ് ഷെയർ ചെയ്തിട്ടുള്ളത് ജീവിതം.

ഇങ്ങനെയാണ് ഇദ്ദേഹത്തിന് മൂന്ന് പെൺമക്കളാണ് മൂന്നാളുകളും നല്ല കഴിവുള്ളവരാണ് പഠിക്കാൻ മിടുക്കനാണ് അതുകൊണ്ടുതന്നെ നല്ല പോലെ തന്നെ പഠിപ്പിക്കണമെന്ന് തീരുമാനിച്ചു ദിവസവ വേതനം ആയി ആണ് ജോലി എന്നായിരുന്നു അദ്ദേഹം മക്കളോട് പറഞ്ഞിട്ടുണ്ടായിരുന്നു ബാത്‌റൂം.

വൃത്തിയാക്കുന്ന ജോലിയായിരുന്നു അദ്ദേഹത്തിന്റെ ഇത് മക്കൾ അറിഞ്ഞു കഴിഞ്ഞാൽ അവർക്ക് മാനക്കേട് ആകും എന്ന് അദ്ദേഹം കരുതി ജോലി ചെയ്ത് ലഭിക്കുന്ന പണം ഉപയോഗിച്ച് കൊണ്ട് കിട്ടുന്ന അവർക്ക് പുസ്തകങ്ങളും എല്ലാം വാങ്ങിച്ചു കൊടുത്തു ഒരിക്കലും ധരിക്കാനായി ഒരു ഷർട്ട് പോലും അദ്ദേഹം വാങ്ങിയിട്ടുണ്ടായിരുന്നില്ല ജോലി അറിഞ്ഞു കഴിഞ്ഞാൽ മക്കൾ എങ്ങനെ പ്രതികരിക്കുമെന്ന് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.