വധു വിവാഹത്തിൽ നിന്നും വരന് കഷണ്ടി ഉണ്ടെന്ന് പറഞ്ഞു പിന്മാറി, വരൻ ചെയ്തത് കണ്ട് കയ്യടിച്ച് നാട്ടുകാർ

വരനു കഷണ്ടി ഉണ്ടെന്ന് പറഞ്ഞ് വിവാഹത്തിൽ നിന്നും വധു പിന്മാറി സംഭവിച്ചത് കണ്ടോ വിവാഹ വേദിയിൽ വെച്ച് വരന് കഷണ്ടിയുണ്ടെന്ന് പറഞ്ഞു വിവാഹത്തിൽ നിന്നും പിന്മാറി വരന്റെ പ്രതികാരം എല്ലാം കണ്ട് കണ്ണ് തള്ളി യുവതി വിവാഹ വേളയിൽ വരനു കഷണ്ടി ഉണ്ട് എന്ന് വധു തിരിച്ചറിഞ്ഞതോടുകൂടി തന്നെ വരനെയും ഉപേക്ഷിക്കുക തന്നെയായിരുന്നു ഇതിന് പ്രതികാരമായി തന്നെ സമീപവാസി ആയിട്ടുള്ള യുവതിയെ കണ്ടെത്തിക്കൊണ്ട്.

   

വിവാഹം ചെയ്തു കൊണ്ട് ഈ യുവാവ് സോഷ്യൽ മീഡിയയിൽ കയ്യിട്ടു നേടുകയാണ് നീ നിശ്ചയിച്ച വിവാഹത്തിൽ നിന്നും പിന്മാറിയപ്പോൾ തന്നെ സമീപവാസി ആയിട്ടുള്ള യുവതിയെ കണ്ടെത്തി ലോകമെല്ലാം ചെയ്തുകൊണ്ട് ന്യൂറോസർജൻ കൂടിയായിട്ടുള്ള വരൻ പ്രതികാരം എല്ലാം ചെയ്തതാണ് എന്നാണ് നാട്ടുകാർ പറയുന്നത് ബീഹാറിലെ സിൽ പൂരിയിലാണ് സംഭവം നടന്നിട്ടുള്ളത് സ്വദേശിന്റെ ഡോക്ടർ രവികുമാർ ആയിരത്തിലധികം കിലോമീറ്റർ.

സഞ്ചരിച്ചിട്ടാണ് വിവാഹത്തിനായി തന്നെ എത്തിയിട്ടുള്ളത് അപ്പോഴാണ് യുവതിയുടെ അപ്രതീക്ഷിതമായിട്ടുള്ള പ്രതികരണം ലഭിച്ചിട്ടുണ്ട് തലയിലെ മുടി കണ്ടിട്ട് ഒന്നും അല്ല മറിച്ച് ഒരാളുടെ മനസ്സ് കാണാനായി പഠിക്കണം എന്നായിരുന്നു കഷണ്ടിയുടെ പേരിൽ എന്നെ ഉപേക്ഷിച്ച യുവതിയ്ക്ക് യുവാവും മറുപടി നൽകിയിട്ടുള്ളത് യുവാവിന്റെ തീരുമാനത്തിന് മറുപടിക്കും സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണം തന്നെയാണ് ലഭിച്ചിട്ടുള്ളത് വിഷയത്തിൽ നിങ്ങൾക്കും രേഖപ്പെടുത്താൻ നിങ്ങളുടെ അഭിപ്രായങ്ങളും കമന്റിലൂടെ ഇതിനെ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്നു.