പൈസ വന്നോ എന്ന് ചോദിച്ചു ബാങ്കിലേക്ക് വന്ന വൃദ്ധയോട് ബാങ്ക് ജീവനക്കാരൻ പെരുമാറിയത് കണ്ടോ, ഇതു വളരെ മോശമായിപ്പോയി എന്നൊക്കെ പറഞ്ഞാലും

രാവിലെതന്നെ നല്ലതുപോലെ തിരക്കായിരുന്നു ഞാൻ ഒരാഴ്ചയായി ഇവിടെ ട്രാൻസ്ഫറായി വന്നിട്ട് ആദ്യത്തെ പോസ്റ്റിങ്ങ് ചെന്നൈയിൽ തന്നെയായിരുന്നു പിന്നീട് ഗുജറാത്തിനായി ഇപ്പോൾ ഇവിടെ ദൈവത്തിന്റെ സ്വന്തം നാട്ടിലായി ലോൺ സെക്ഷനിലും അതുപോലെതന്നെ ക്യാഷ് കൗണ്ടർ മുമ്പിലും നീണ്ട ഒരു ക്യൂ തന്നെ ഉണ്ടായിരുന്നു 12 കഴിഞ്ഞപ്പോൾ കല്യാണം ആവശ്യത്തിനു ലോക്കറിൽ വെച്ചിട്ടുള്ള അവരുടെ അടുക്കാനായി കസ്റ്റമർ വന്നിട്ടുണ്ടായിരുന്നു.

   

പുറത്തേയ്ക്ക് നോക്കിയപ്പോൾ എല്ലാ സാറ്റഫ് തിരക്കിലാണ് കൃഷ്ണനുണ്ണി സ്റ്റോക്ക് റൂം തുറന്നു കൊടുക്കാനായി ചാവിയും എടുത്തുകൊണ്ട് കസ്റ്റമറുടെ കൂടെ പുറത്തേക്കിറങ്ങി സ്റ്റോക്ക് റൂം തുറന്നുകൊടുത്ത് തിരികെ എത്തുമ്പോൾ ഹെഡ് ക്ലർക് ആരോടോ ചൂട് ആവുന്നത് പോലെ തന്നെ കേട്ടു അമ്മച്ചി പറഞ്ഞാലും മനസ്സിലാവില്ല ഈ അക്കൗണ്ടിൽ പൈസ വന്നിട്ടില്ല മോനെ ഒന്നുകൂടെ നോക്കിയാൽ അമ്മച്ചിയുടെ കൊച്ചുമോൻ കോയമ്പത്തൂരിൽ നിന്ന് പൈസ അയച്ചിട്ടുണ്ട് എങ്കിൽ അക്കൗണ്ടിൽ കാണണ്ടേ രാവിലെ തന്നെ ഇറങ്ങിയപ്പോഴും മനുഷ്യനും ബുദ്ധിമുട്ടിക്കാൻ ആയിട്ട്.

ഞാൻ ശ്രദ്ധിക്കുന്നത് കണ്ട് അയാളുടെ അടുത്തിരുന്ന സൂക്ഷ്മ പറയുന്നത് കേട്ടു മാനേജർ രചിക്കുന്നുണ്ട് കൃഷ്ണനുണ്ണി അവിടേക്ക് ചെന്നു എന്നാണ് സഹദേവൻ എന്താണ് പ്രോബ്ലം അത് രണ്ടും മൂന്നുദിവസമായി ഈ അമ്മച്ചി ഇവിടേക്ക് വരുന്നു അക്കൗണ്ടിൽ ക്യാഷ് ക്രെഡിറ്റ് ആകാതെ കൊടുക്കാൻ കഴിയുമോ അപ്പോഴാണ് കൃഷ്ണനുണ്ണി അവരെ ശ്രദ്ധിക്കുന്നത് 70 75 വയസ്സ് പ്രായം വരും നല്ലതുപോലെ വെളുത്ത മെലിഞ്ഞ ഒരു രൂപം ഒട്ടിയ കവിൾ എല്ലുക്കൾ കണ്ണ് നിറഞ്ഞു വരുന്നത് സാരി കൊണ്ട് തന്നെ തുടയ്ക്കുന്നുണ്ടായിരുന്നു കൃഷ്ണനുണ്ണി സഹദേവന് അടുത്ത് ചെന്ന് സിസ്റ്റം പരിശോധിച്ചു ഇല്ല.

അക്കൗണ്ടിൽ കാശ് ആയിട്ടില്ല കൃഷ്ണനുണ്ണി പാസ്ബുക്ക് എടുത്ത് അവരുടെ അടുത്തേക്ക് നടന്നു നിങ്ങളുടെ ഫോൺ നമ്പർ ഇവിടെ കൗണ്ടറിൽ കൊടുത്തിട്ട് പോയിക്കോളൂ പൈസ ക്രെഡിറ്റ് ആയാൽ ഉടനെ അറിയിക്കാം അപ്പോൾ വന്നാൽമതി പാസ്ബുക്ക് വാങ്ങുമ്പോൾ അവരുടെ കൈകൾ ആലിലാ പോലെ വിറക്കുന്നുണ്ടായിരുന്നു അവരുടെ കൈകളിൽ ഉണ്ടാകുന്ന കവറിൽ നിന്നും ഒരു കഷണം കടലാസ് എടുത്ത് കൗണ്ടറിൽ ഏൽപ്പിച്ച് മെല്ലെ പുറത്തേക്ക് പോയി അവർ പോയി കഴിഞ്ഞപ്പോൾ സഹദേവനോട് ആയി കൃഷ്ണ പറഞ്ഞു ബാങ്കിൽ വരുന്ന കസ്റ്റമറിനോട് നല്ല രീതിയിൽ പെരുമാറിക്കൂടെ ഒന്നുമില്ല എങ്കിലും അവരുടെ വയസ്സിലെ നമ്മൾ മാനിക്കല്ലേ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്നു.