കോടിശ്വര യോഗം ഈ ഒരു ലക്ഷ്ണം കണ്ടാൽ, ശംഖ് പുഷ്പം നൽകിയാൽ

വീടുകളിൽ അനേകം പുഷ്പങ്ങളും മനോഹരമായിട്ടുള്ള ചെടികളെല്ലാം തന്നെ നമ്മൾ നട്ടുവളർത്തുന്നത് ആകുന്നു വീടിലെ മനോഹരമായി കാര്യങ്ങൾ എല്ലാം കൂട്ടുന്നതിനു വേണ്ടിയിട്ടാണ് ഇത്തരത്തിൽ നമ്മൾ കൂടുതലായി ചെയ്യുന്നത് വീടുകളിൽ പോസ്റ്റവ് എനർജി എല്ലാം നിലനിർത്തുവാനും സന്തോഷവും സമാധാനവും നിലനിൽക്കുവാനും വീടുകളിൽ പ്രത്യേകം ചെടി വളത്തുനത് വാസ്തുപരമായി തന്നെ ശുഭകരമായിട്ടുള്ള കാര്യം തന്നെയാണ്.

   

വളരെ വലിയ പ്രാധാന്യമുള്ള ചില ചെടികളാണ് നമ്മൾ ഇവിടെ പൊതുവേ ചെയ്യുന്നത് ഇതേപോലെ തന്നെ ചില തരത്തിലുള്ള ചെടികൾ നമ്മൾ എന്തെല്ലാം തന്നെ ചെയ്താലും വീടുകളിൽ വളരണമെന്നില്ല ചിലപ്പോൾ വളർന്നു കഴിഞ്ഞാലും അവ പൂവിടണമെന്നില്ല ഇവയെല്ലാം തന്നെ നമ്മുടെ സമയദോഷം കാരണമാകുന്നു എന്നാൽ ഒരു വ്യക്തിയുടെ അല്ലെങ്കിൽ ഒരു വീടിന്റെ നല്ലകാലം ആരംഭിക്കുന്നതിനു മുൻപേ തന്നെ മാത്രമായി ചില തരത്തിലുള്ള ചെടികൾ.

വളരുകയും അവ പൂവ് ഇടുകയും ചെയ്യുന്നതാകുന്നു ഈ ചെടികളിൽ ഒന്നുതന്നെയാണ് ശങ്കുപുഷ്പം എന്ന് പറയുന്നത് നല്ലകാലം ആരംഭിക്കുന്നതിനു മുമ്പായി തന്നെ ശങ്ക് പുഷ്പം നൽകുന്ന സൂചനകളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ നമുക്ക് വ്യക്തമായി തന്നെ നമുക്ക് മനസ്സിലാക്കാം ഭൂമിയിലേക്ക് കൊണ്ടുപോകുന്നത് എന്നാണ് വിശ്വാസം ശങ്കുപുഷ്പം രണ്ടു നിറങ്ങളിലാണ് ഉള്ളത് വെള്ളയും നീലയും ഇതിൽ നീല ചങ്ക് പുഷ്പം ശാസ്താപ്രീതിക്ക് നീല ശങ്ക് പുഷ്പം ദേവത പ്രീതിക്കും ഏറ്റവും വളരെ ഉത്തമം തന്നെ ആയി മാറുന്നതാണ് അതുകൊണ്ട് തന്നെ ദേവി പ്രീതിക്കും വളരെ ഉത്തമമാണ് എന്ന തന്നെ പറയാം കൂടാതെ വരാഹി ദേവിയുടെ പ്രീതിയ്ക്കും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.