വീടിന്റെ തെക്ക് കിഴക്കേ മൂലയിൽ ഈ 3 വസ്തുക്കൾ വെക്കുക,പിന്നീട് അങ്ങോട്ടു വച്ചടി വച്ചടി കുതിപ്പ് ആയിരിക്കും

ഒരുപാട് ആളുകൾ പറയാറുള്ള ഒരു പരാതി തന്നെയാണ് തിരുമേനി അങ്ങ് പറയുന്ന പലതരത്തിലുള്ള വഴിപാടുകളും ഞങ്ങൾ ചെയ്തു നോക്കി ഞങ്ങൾ പലതരത്തിലുള്ള ജ്യോതിഷ പണ്ഡിതരെയും എല്ലാം തന്നെ പോയി കണ്ടു എല്ലാം തന്നെ ചെയ്തു പക്ഷേ ജീവിതത്തിൽ ഒരു ഉയർച്ച മാത്രം ഉണ്ടാകുന്നില്ല ഒന്നായിട്ട് കഷ്ടകാലം വരുകയാണ് എന്താണ് ചെയ്യുക എല്ലാ വഴിപാട് ചെയ്യുന്നുണ്ട് ആഴ്ചയിലെ ക്ഷേത്രങ്ങളിൽ പോകുന്നുണ്ട് പറ്റിയാൽ ദിവസവും പോയി തൊഴുന്നുണ്ട്.

   

പക്ഷേ എന്തൊക്കെയായാലും വീട്ടിൽ ഒരു സമാധാനം ഇല്ല വീട്ടിൽ ഇവിടെ പറയുന്ന നേട്ടങ്ങൾ ഒന്നും തന്നെ ഉണ്ടാകുന്നില്ല എന്നുള്ളത് അവരുടെയൊക്കെ ഞാൻ ചോദിക്കാനുള്ള ഒരു ചോദ്യം ചില ആളുകൾക്ക് വീട്ടിൽ പോയി സന്ദർശിച്ചു കഴിഞ്ഞാൽ തന്നെ അവർ ഒരു പരിഹാരം തന്നെ ഞാൻ നിർദ്ദേശിക്കാറുണ്ട് കാര്യം എന്താണെന്ന് വെച്ചാൽ ഇതിന്റെ വാസ്തു ശരിയാണോ എന്നുള്ളത് ചോദിക്കും എപ്പോഴും വീടിന്റെ വാസ്തു അനുസരിച്ച് വീടിന്റെ അഷ്ടദിക്കുകളിലും 80 ആദ്യമേ തന്നെ ചോദിക്കും മനസ്സിലാക്കേണ്ടതാണ് കാര്യം എന്ന് പറയുന്നത് തന്നെ നമ്മളിനി നമ്മുടെ വീട് വാസ്തു.

ശരിയല്ലാതെ നമ്മുടെ വീടിന്റെ ഒരു സ്ഥാനങ്ങളിൽ ദേവന് വേണ്ട ഒരു പ്രാധാന്യം നൽകാതെ നമ്മൾ ഇനി എന്തെല്ലാം തരത്തിലുള്ള വഴിപാടുകൾ ചെയ്താലും നമ്മൾ എന്തെല്ലാം പാർത്ഥിച്ചാലും ആ വീട്ടിൽ സമാധാനവും സന്തോഷവും ഐശ്വര്യവും സമൃദ്ധിയും ഒന്നും തന്നെ വരില്ല എന്നുള്ളതാണ് നമ്മുടെ.

വീടിനെ സംബന്ധിച്ചിടത്തോളം വീടിന്റെ ഓരോ കോണുകളിലും ഓരോ സാന്നിധ്യം ഓരോ ദൈവസാന്നിധ്യം വാസ്തുപരമായിട്ട് തന്നെ ആ ഒരു ഊർജ്ജ വ്യവസ്ഥ ബാലൻസ് ചെയ്യേണ്ടതാണ് എന്നുള്ളതാണ് അത് ഇല്ലാതെ നമ്മൾ ഒരു ഭവനത്തിൽ താമസിച്ചാൽ ആ വീട്ടിൽ നിന്ന് ഇറങ്ങി പോയാൽ ഒന്നും തന്നെ ഉണ്ടാവുന്നതല്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.