1 ലക്ഷം വരെ സൗജന്യ ധനസഹായം ആട്, കോഴി, പശു വളർത്തൽ

ഒരു സംരംഭം തുടങ്ങാൻ ആയിട്ട് ആഗ്രഹിക്കുന്നവർ തന്നെയാണ് നമ്മൾ ഏവരും ഈയൊരു സമയത്ത് കൃഷി സംബന്ധമായ ബിസിനസ്സുകൾ തുടങ്ങാനാണ് തീരുമാനിച്ചിട്ടുള്ളത് ആട് വളർത്തൽ അതുപോലെതന്നെ കോഴി വളർത്തൽ കൃഷി അതുപോലെതന്നെ തേനീച്ച വളർത്തൽ ഡയറി ഫാമുകൾ.

   

ഇത്തരത്തിലുള്ള പല രീതിയിലുള്ള കുട്ടികളാണ് പല ആളുകളും തെരഞ്ഞെടുത്തിട്ടുള്ളത് ഇത്തരത്തിലുള്ള സംരംഭങ്ങൾക്കെല്ലാം തന്നെ സർക്കാറിന്റെ ധനസഹായങ്ങളെല്ലാം ഒരുപാട് ലഭിച്ചിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.