NBCFDC – NBCFDC ലോൺ ഓൺലൈനായി അപേക്ഷിക്കുക

നമുക്ക് ഇടയിൽ എന്തെങ്കിലുമൊക്കെ തൊഴിൽ ചെയ്ത് എന്തെങ്കിലും വരുമാനം ഉണ്ടാക്കാൻ ആയിട്ട് ആഗ്രഹിക്കുന്ന ഒരുപാട് ആളുകളുണ്ട് അത് സ്വയംതൊഴൽ ആക്കാം ഇതിനു വേണ്ടി കുറച്ച് മിഷനറി കാര്യങ്ങളെല്ലാം തന്നെ വാങ്ങേണ്ടിവരും പാടത്തും പറമ്പത്തും കൃഷിപ്പണി ആണെങ്കിൽ അതിനു കുറച്ചു.

   

മിഷനിറീസ് കാര്യങ്ങൾ എല്ലാം വാങ്ങേണ്ടിവരും ഇനി വേറെ എന്തെങ്കിലും ചെറിയ രീതിയിലുള്ള എന്തെങ്കിലും ബിസിനസുകൾ ചെറിയ രീതിയിലുള്ള ബിസിനസ് അല്ലെങ്കിൽ ടൗണിൽ എന്തെങ്കിലും തന്നെ മില്ലുകളും അങ്ങനെ എന്തെങ്കിലും ചെറിയ സാധനങ്ങൾ എല്ലാം തന്നെ ചെയ്തു തുടങ്ങാനായിട്ട് ഞാൻ നിന്നോട് പറയാൻ പോകുന്ന പ്രധാനപ്പെട്ട വീഡിയോ മുഴുവനായിട്ട് കാണാനായി ശ്രമിക്കുക കൂടുതലായി അറിയാൻ കാണുക.